“ഐക്യവും അനുകമ്പയുമുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രചോദനം” കേരളീയർക്ക് ക്രിസ്‌മസ് ആശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേര്‍ന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക ഐക്യവും സൗഹാർദമുള്ള സമൂഹം കെട്ടിപ്പടുക്കാൻ ക്രിസ്മസ് പ്രചോദനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...