solar eclipse - Janam TV
Friday, November 7 2025

solar eclipse

ഡബിളാ ഡബിൾ!! കാനഡയിൽ ഉദിച്ചത് 2 സൂര്യൻ; കാരണമിത്..

സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പുതിയ കാര്യമല്ല. അതിമനോഹരമായ ഉദയാസ്തമയങ്ങൾ വേണ്ടുവോളം നാം കണ്ടിട്ടുമുണ്ടാകും. എന്നാൽ അപൂർവമായ ഒരു സൂര്യോ​ദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ. ഒന്നല്ല, രണ്ട് സൂര്യനായിരുന്നു അവിടെ ...

6 മണിക്കൂർ 4 മിനിറ്റ് ദൈർഘ്യം : വരുന്നു ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ; ഇന്ത്യയിൽ കാണാനാകുമോ ?

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും ...

“സമ്പൂർണം”; ഭൂമിയിൽ മാത്രമല്ല സൂര്യ​ഗ്രഹണം ബഹിരാകാശ‌ത്തും ! ചിത്രങ്ങൾ പങ്കിട്ട് നാസയും സ്‌പേസ് എക്‌സും 

അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ദൈർഘ്യമേറിയ അത്യപൂർവ്വ സൂര്യ​ഗ്രഹണത്തിനാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ ഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ മാത്രമല്ല, ബഹിരാകാശത്ത് നിന്നും സൂര്യ​ഗ്രഹണത്തിൻ‌റെ ചിത്രങ്ങൾ ...

സൂര്യൻ ഭൂമിയെ വിഴുങ്ങും; സൗരയൂഥം ചതഞ്ഞരഞ്ഞ് പൊടിയായി മാറും; അമ്പരപ്പിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

സൗരയൂഥത്തിലെ ഊർജ്ജസ്രോതസ്സാണ് സൂര്യൻ. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ നമ്മളും ഉണ്ടാകില്ല. ഭൂമിയിലെ ജീവനുകൾക്കുള്ള ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. എല്ലാ നക്ഷത്രങ്ങൾക്കുമുള്ളത് പോലെ സൂര്യനും ഒരു നിശ്ചിത ...

എന്തുകൊണ്ട് ഇസ്രോയുടെ ആദിത്യ L1ന് സൂര്യഗ്രഹണം പകർത്താൻ കഴിയില്ല: ഉത്തരമിതാ..

50 വർഷത്തിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം കാണാനുള്ള കാത്തിരിപ്പിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വരമ്പോൾ ഇരുൾ വീഴുന്ന അത്യപൂർവ്വ വിസ്മയം വടക്കേ അമേരിക്കയിലും മദ്ധ്യ ...

ഗൂഗിളിൽ ‘ solar Eclipse’ എന്ന് തെരഞ്ഞു നോക്കൂ..; കാണാൻ പോകുന്ന കാഴ്ച വേറെ..

ജ്വലിച്ചു നിൽക്കുന്ന തീക്കട്ടയെ നിലാവ് പരത്തുന്ന ചന്ദ്രൻ പൂർണമായി മറയ്ക്കുന്ന പ്രതിഭാസം ലോകം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പൂർണ സൂര്യഗ്രഹണം സംഭവ്യമാകുമ്പോൾ 50 വർഷത്തിന് ശേഷമുള്ള ഏറ്റവും ദൈർഷ്യമേറിയ ...

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ മാസം കാണാം

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും യഥാക്രമം ഒക്ടോബര്‍ 14നും 28നും. എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണം മാത്രമേ ദൃശ്യമാവുകയുള്ളു. 2023 അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 14 ...

സൂര്യഗ്രഹണ സമയത്ത് തുളസി ചെടിയിൽ തൊടരുത്! പിന്നിലെ കാരണമിത്…

പവിത്രതയുടെ സസ്യമാണ് തുളസി. തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ തുളസി ചെടി സഹായിക്കും എന്നാണ് വിശ്വാസം. ഔഷധം സസ്യം ...

നാളെ ഹൈബ്രിഡ് സൂര്യഗ്രഹണം; ഈ സ്ഥലങ്ങളിൽ ദൃശ്യമാകും; ഇക്കാര്യങ്ങൾ സൂക്ഷിക്കണേ..!

വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് ലോകം. 2023-ലെ ആദ്യ സൂര്യഗ്രഹണമാകും നാളെ സംഭവിക്കുന്നത്. നിംഗലൂ എക്ലിപ്‌സ് എന്നറിയപ്പെടുന്ന 'ഹൈബ്രിഡ്' സൂര്യഗ്രഹണമാണ് ഏപ്രിൽ 20-ന് സംഭവിക്കുക. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ...

സൂര്യഗ്രഹണം ആരംഭിച്ചു ; ഭാഗിക ഗ്രഹണം ദൃശ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: ഭാഗികമായ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി തുടങ്ങി. വൈകിട്ട് അസ്തമയ സമയത്താണ് ഇന്ത്യയുടെ പലഭാഗത്തും സൂര്യഗ്രഹണം ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗുജറാത്തിലെ ദ്വാരക ...

സൂര്യഗ്രഹണം: കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ അടച്ചു; പൂജകൾ ഗ്രഹണത്തിന് ശേഷം

ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണം കണക്കിലെടുത്ത് രാജ്യത്ത് ആരാധനാലയങ്ങൾ അടച്ചിടും. ക്ഷേത്ര വാതിലുകൾ അടക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകളും ആരാധനകളും താൽകാലികമായി നിർത്തിവെക്കാറുണ്ട്. ഗ്രഹണം ...

ഭാഗിക സൂര്യഗ്രഹണം; കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങൾ ഇന്ന് തുറക്കില്ല

ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണത്തെ തുടർന്ന് ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കില്ല. സൂര്യഗ്രഹണം കഴിഞ്ഞതിന് ശേഷം പൂജകൾ നടത്തുമെന്നായിരുന്നു ക്ഷേത്ര കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...

ഇന്ന് ഭാഗിക സൂര്യഗ്രഹണം; ഏറ്റവും നന്നായി ദൃശ്യമാകുന്നത് ഈ സ്ഥലങ്ങളിൽ

കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകിട്ട് ദൃശ്യമാകും. ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ജലന്ധറിലായിരിക്കും രാജ്യത്ത് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാകുന്നത്. സൂര്യബിംബത്തിന്റെ 51 ശതമാനവും ...

സൂര്യഗ്രഹണം ഇന്ന് : പ്രയാഗ് രാജിലെ ക്ഷേത്രങ്ങള്‍ അടച്ചു

പ്രയാഗ് രാജ്: സൂര്യഗ്രഹണം ഇന്ന് ഉത്തരഭാരതത്തില്‍ ദൃശ്യമാകുന്ന സാഹചര്യത്താല്‍ ക്ഷേത്രങ്ങളുടെ പൂജകളെല്ലാം നിര്‍ത്തിവച്ചു. ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം അടച്ചു. പ്രയാഗ് രാജിലെ ഹനുമദ് നികേതന്‍, അലോപി ക്ഷേത്രം ...