song - Janam TV
Tuesday, July 15 2025

song

“ഒന്നാം തരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം”; പാട്ടിൽ അഭിനയിച്ചുതകർത്ത കൊച്ചുസുന്ദരി, സോഷ്യൽമീഡിയ തിരഞ്ഞ ആ താരമിതാ

പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാ​ഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ ...

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവൽ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നൽകുന്ന ...

പ്രധാനമന്ത്രിയെ അവഹേളിച്ച് റാപ്പർ വേടന്റെ പാട്ട്, വീണ്ടും ചർച്ചയാകുന്നു; വിമർശനം ശക്തം

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ അധിക്ഷേപിച്ച് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട്. 'മോദി കപട ദേശീയവാദി'യെന്നാണ് അവഹേളനം. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പാട്ട് യൂട്യൂബിൽ അപ് ലോഡ് ...

അപമാനം സഹിക്കാനാകില്ല, സോനു നി​ഗത്തിന്റെ ​ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കി

സോനുസി​ഗനത്തിൻ്റെ​ ​ഗാനം കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് അണിയറ പ്രവർത്തകർ നീക്കി. ഒരു പ്രസ്താനവയും ഇതു സംബന്ധിച്ച് അവർ പുറത്തിറക്കിയിട്ടുണ്ട്. 'മനസു ഹാത്തടെ' എന്ന ഗാനമാണ് ...

ബാലയ്യയ്‌ക്ക് പഠിക്കുകയാണോ അണ്ണാ! പ്രണയാർദ്രമായി സൽമാനും രശ്മികയും! സിക്കന്ദർ ഹോളി സോം​ഗ്

സൽമാൻ ഖാനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിക്കന്ദർ റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഗാനമായ സൊഹ്‌റ ജബീൻ പുറത്തിറങ്ങിയതിന് പിന്നാലെ രണ്ടാമത്തെ ഗാനമായ ബം ബം ...

നല്ലത്, ചീത്ത എന്നൊന്നില്ല ; 45 വർഷമായി ഞാൻ പ്രോ​ഗ്രാം ചെയ്യുന്നുണ്ട്: അമ്പലപ്പുഴയിലുണ്ടായ സംഭവത്തിൽ പ്രതികരിച്ച് എം ജി ശ്രീകുമാർ

നല്ല പാട്ട്, ചീത്ത പാട്ട് അങ്ങനെയൊന്ന് ഇല്ലെന്നും എല്ലാ പാട്ടുകളും നല്ലതാണെന്നും ​ഗായകൻ എം ജി ശ്രീകുമാർ. കഴിഞ്ഞ 45 വർഷമായി താൻ സ്റ്റേജ് പ്രോ​ഗ്രാമുകൾ ചെയ്യുന്നുണ്ടെന്നും ...

കമോൺ എവരിബഡി! കാറി കൂവി കുളമാക്കരുത്; ‘സംഘഗാനം’ പാടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കലോത്സവ വേദികളിലെ കാണികളുടെ മുഖ്യ ആകർഷണമായ മത്സരയിനമാണ് സംഘഗാനം. ഒരേ ഈണത്തിലും താളത്തിലും ഒത്തൊരുമയോടെ പാടുമ്പോഴാണ് ഇവ കേട്ടിരിക്കൻ മനോഹരമാകുന്നത്. ശരിയായി പരിശീലിച്ച് വേദിയിലെത്തിയില്ലെങ്കിൽ ഒരു അപശ്രുതി ...

തിങ്കളേ… പൂത്തിങ്കളേ.. ; ബസിനകത്ത് ​ഉ​ഗ്രൻ പാട്ട്, പുറത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി നാടോടി ദമ്പതികൾ

പാട്ടും ഡാൻസും എല്ലാവർക്കുമൊരു ​ഹരമാണ്. ഡാൻസ് ചെയ്യാൻ അറിയാത്തവരും മടിയുള്ളവരുമൊക്കെ ഒരു തകർപ്പൻ​ പാട്ട് കേട്ടാൽ രണ്ട് സ്റ്റെപ്പിടും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. പഠനയാത്രയ്ക്കിടെ ...

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അയ്യപ്പ ഭക്തിഗാനങ്ങൾ എക്കാലവും തീർത്ഥാടകരെ ഭക്തിയിലാഴ്ത്തുന്നതാണ്. ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നതും ഒരു അയ്യപ്പ ഗാനമാണ്. 10 വയസുകാരനായ മുംബൈ നിവാസി ...

അയ്യേ പച്ച അശ്ലീലം! എന്തായിത് നെല്ലുകുത്തലോ? ഉർവശി റൗട്ടേലയ്‌ക്കൊപ്പമുള്ള ബാലയ്യയുടെ പുത്തൻ പാട്ടിന് വിമർശനം

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിലെ "ദബിടി ദിബിടി" എന്ന പുത്തൻ ​ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ  ഇന്നലെയാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് ...

ഇടപ്പള്ളി ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകനെ കാണാൻ ജനങ്ങൾ ഇരച്ചെത്തി; നിരവധി പേർക്ക് പരിക്ക്

എറണാകുളം: സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. എറണാകുളം ഇടപ്പള്ളിയിലെ ഒബ്‌റോൺ മാളിലെ സംഗീത നിശയ്ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ...

“ഈ തിരകൾക്കും കടലിനും അപ്പുറമൊരു ലോകമുണ്ട്’; വിസ്മയ കാഴ്ചകളൊരുക്കി ബാറോസ് ടീം, അണ്ടർവാട്ടർ ഗാനത്തിന്റെ പ്രൊമോ വീഡിയോ എത്തി

മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ഗാനത്തിൻ്റെ പ്രൊമോ വീഡിയോ എത്തി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന, ചിത്രത്തിലെ മനോഹര ഗാനത്തിൻ്റെ പ്രാെമോ വീഡിയോയാണെത്തിയത്. ദുബായ് മാളിൽ നടന്ന ...

ഇസബെല്ലാ… കരളിൻ പൊൻനിധിയാണ് നീ…; ട്രെൻഡിം​ഗ് ലിസ്റ്റിൽ ബറോസിലെ ​ഗാനം; പാടി തകർത്ത് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ആവേശം ഇരട്ടിയാക്കി ബറോസിലെ ഒരു ഉ​ഗ്രൻ ...

‘ ഐം സോറി അയ്യപ്പാ.. ഞാൻ ഉള്ളിൽ വന്താൽ യെന്നപ്പാ..’; അയ്യപ്പനെ അവഹേളിക്കുന്ന ഗാനമെന്ന് ആരോപണം; പാ.രഞ്ജിത്തിനും ഇസൈവാണിക്കുമെതിരെ പരാതി

ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾക്ക് വഴിവച്ച് ഗാന ഇസൈവാണി ആലപിച്ച അയ്യപ്പ ഗാനം. ചലച്ചിത്ര സംവിധായകൻ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഇസൈവാണി ഗാനം ...

ജി.വി പ്രകാശിന്റെ മാസ്മരിക സം​ഗീതം, യു​ഗഭാരതിയുടെ വരികൾ; അമരനിലെ മനോഹര വീ‍ഡിയോ ​ഗാനമെത്തി

ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സം​ഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ​ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും ...

പരാക്രമത്തിൽ അല്പം പ്രണയം! ദേവ് മോഹനും ‘വാഴ’ ടീമും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനമെത്തി

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹന്റെ പുതിയ സിനിമയാണ് 'പരാക്രമം'. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ രണ്ടാമത്തെ ...

“വീര ധീര തലൈവനെ”; 17 ​ഗായകർ ഒരുമിച്ച് പാടിയ ​ഗാ​നം; ശ്രദ്ധേയമായി കങ്കുവയിലെ ലിറിക്കൽ വീഡിയോ

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ പുതിയ ​​ഗാനം പുറത്തിറങ്ങി. 'തലൈവനെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. 17 ​ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നതെന്ന ...

‘ശശിലേഖേ നീ പുൽകി പുൽകി’ ; എ ആർ റഹ്മാൻ ഒരുക്കിയ ​ഗാനത്തിന് പുത്തൻ രൂപം നൽ‌കി അമൃത സുരേഷ്; പ്രശംസിച്ച് ആരാധകർ

എ ആർ റ​​ഹ്മാൻ‌ ഒരുക്കിയ ​ഗാനത്തിന് പുത്തൻ‌ രൂപം നൽകി, ആരാധകരുടെ കൈയ്യടി നേടി ​ഗായിക അമൃത സുരേഷ്. യോദ്ധ എന്ന ചിത്രത്തിലെ 'ശശിലേഖേ നീ പുൽകി ...

അയ്യനെ ഹരിവരാസനം പാടി ഉറക്കി ജർമൻ ഗായിക; ഏറ്റവും മനോഹരമായ ഗാനമെന്നും കാസ്‌മേ; കാഴ്ച പരിമിതിയുള്ള ഗായികയ്‌ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

ശബരിമലയിൽ അയ്യപ്പ സ്വാമിയെ പാടി ഉറക്കുന്ന കീർത്തനം ഹരിവരാസനം കേൾക്കാത്ത മലയാളികളുണ്ടായിരിക്കില്ല. മനസിനെയും കാതുകളെയും കുളിർപ്പിക്കുന്ന ഈ ഭക്തിഗാനമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്. ഗാനം ...

മുകുന്ദ് വരദരാജന്റെ പ്രണയിനിയായി സായ് പല്ലവി; അമരനിലെ വീഡിയോ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം അമരനിലെ പുതിയ വീഡിയോ പുറത്തിറങ്ങി. നായികയായെത്തുന്ന സായ്പല്ലവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് പുറത്തെത്തിയത്. ഇന്ദു റബേക്ക വർ​ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ...

മനസിലായോ….; രജനികാന്തിനൊപ്പം തകർത്താടി മഞ്ജു വാര്യർ; വേട്ടയന്റെ ആദ്യ ​ഗാനം പ്രേക്ഷകരിലേക്ക്

രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേട്ടയന്റെ ആദ്യ ​ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യരുടെയും രജനികാന്തിന്റെയും തകർപ്പൻ ഡാൻസ് പെർഫോർമൻസാണ് വീഡിയോ ​ഗാനത്തിലുള്ളത്. മലയാളവും തമിഴും കലർന്ന ​ഗാനമാണ് ...

വിജയ്‌ക്കൊപ്പം ​ഗോട്ടിലും തൃഷ! മട്ടാ സോം​ഗിൽ അതിഥി താരമായി നടി

വിജയ്-വെങ്കട് പ്രഭു​ ചിത്രം ​ഗോട്ടിൽ അതിഥി താരമായി നടി തൃഷയും. മട്ടാ സോം​ഗിലാണ് താരം ഡാൻസ് നമ്പരുമായെത്തിയത്. ​ഗില്ലിയിലെ പ്രശസ്തമായ സ്റ്റെപ്പും ഇരുവരും വീണ്ടും റീക്രിയേറ്റ് ചെയ്യുന്നുണ്ട്. ...

വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’; സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്റെ പുതിയ സിനിമ 'പരാക്രമത്തിലെ ആദ്യ ​ഗാനം ' കണ്മണിയേ..' പുറത്തിറങ്ങി. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ...

നിത്യ മേനോന്റെ വൈറലായ നൃത്തച്ചുവടുകൾ; ഹിറ്റ് ​ഗാനത്തിന് ദേശീയ പുരസ്കാരം; മികച്ച നടിയെന്ന നേട്ടവും അതേ സിനിമയിലെ പ്രകടനത്തിന്

സമൂഹമാദ്ധ്യമങ്ങൾ തംര​ഗമായി മാറിയ പറക്ക... പറക്ക തുടിക്കിതേ എന്ന ​ഗാനത്തിന് ദേശീയ പുരസ്കാരം. ധനുഷ് നായകനായ 'തിരിച്ചിട്രമ്പലം' എന്ന സിനിമയിലെ ​ഗാനത്തിലൂടെയാണ് മികച്ച കോറിയോ​ഗ്രഫിക്കുള്ള ദേശീയ പുരസ്കാരം ...

Page 1 of 3 1 2 3