അയ്യേ പച്ച അശ്ലീലം! എന്തായിത് നെല്ലുകുത്തലോ? ഉർവശി റൗട്ടേലയ്ക്കൊപ്പമുള്ള ബാലയ്യയുടെ പുത്തൻ പാട്ടിന് വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയ്യേ പച്ച അശ്ലീലം! എന്തായിത് നെല്ലുകുത്തലോ? ഉർവശി റൗട്ടേലയ്‌ക്കൊപ്പമുള്ള ബാലയ്യയുടെ പുത്തൻ പാട്ടിന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 03:59 pm IST
FacebookTwitterWhatsAppTelegram

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഠാക്കു മഹാരാജ് എന്ന ചിത്രത്തിലെ “ദബിടി ദിബിടി” എന്ന പുത്തൻ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ  ഇന്നലെയാണ് റിലീസ് ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ​ഗാനം നേരിടുന്നത്. പാട്ടിലെ ബാലയ്യയുടെയും ഉർവശി റൗട്ടേലയുടെയും ഡാൻസാണ് ചോദ്യം ചെയ്യപ്പെടുന്നത്.

​ഗാനത്തിന്റെ കൊറിയോ​ഗ്രഫി അശ്ലീലമെന്നാണ് വിമർശനം. വെറും തരംതാണ സ്റ്റെപ്പുകളാണ് ഡാൻസിലെന്നാണ് നെറ്റിസൺസ് ഒരേ സ്വരത്തിൽ പറയുന്നത്. ക്രിഞ്ച്, വൾ​ഗർ തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 64-കാരൻ മകളുടെ പ്രായമുള്ള യുവതിയുമായി അശ്ലീല ഡാൻസ് ചെയ്യുന്നതിനെയും ആൾക്കാർ ചോദ്യം ചെയ്യുന്നുണ്ട്. ഉർവശിക്ക് 30 വയസാണെന്നും ഇതിന്റെ ഇരട്ടിയാണ് ബാലയ്യുടെ പ്രായം അയാൾക്ക് നാണമാകുന്നില്ലെ തുടങ്ങിയ കമൻ്റുകളും ചിലർ പങ്കുവച്ചു.

എസ് തമൻ ​സം​ഗീതം പകർന്ന ​ഗാനം തമനും വാ​ഗ്ദേവിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശേഖർ മാസ്റ്ററാണ് പാട്ടിന് കൊറിയോ​ഗ്രഫി ചെയ്തിരിക്കുന്നത്. ബോബി കൊല്ലിയാണ് ചിത്രത്തിന്റെ സംവിധാനം. ബോബി ഡിയോൾ, ശ്രദ്ധ ശ്രീനാഥ്, പ്ര​ഗ്യ ജയ്സ്വാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

wtf is this piece of shit? pic.twitter.com/fwXtPWtZGw

— prashanth 🐺 (@wh0isprashanth) January 2, 2025

What on earth did I just watch? 🤮🤮 A grown man dancing so inappropriately with someone who could be his daughter?

Who even comes up with such ‘genius’ choreography, and why did the hero agree to this? Absolutely disgusting🙏🏻🙏🏻#DabidiDibidi #DaakuMaharaaj pic.twitter.com/BlENomwL0A

— Mastikhor 🤪 (@ventingout247) January 2, 2025

“>

Tags: songURVASHIRautelaBalakrishnaExtremelyCringeDisgustingNandamuriCriticised
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies