song - Janam TV

song

‘കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ’; ആവേശം ഉയർത്തി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗാനം

തിരുവനന്തപുരം: രാജ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ ശ്രദ്ധേയമായി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം. ' കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ...

‘നേരം ഈ കണ്ണുകൾ നനയും’; ആവേശം അലതല്ലി ജയ് ഗണേഷിലെ ആദ്യ ഗാനം

മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് സിനിമയുടെ ആദ്യ ഗാനം പുറത്ത്. ' നേരം' എന്ന ലിറിക്കൽ റാപ്പ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ...

ആസ്വാദനത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തി മലയാളികൾ; 80ന്റെ ശോഭയിൽ ഭാവ​ഗായകൻ

മലയാളികളുടെ മനസിൽ നിത്യയൗവ്വനത്തിന്റെ പ്രതീകമായ സ്വരമാധുര്യത്തിന് ഇന്ന് 80-ാം പിറന്നാൾ. ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്ര ​ഗാനങ്ങൾ ഓരോ മലയാളിക്കുമുണ്ടാകും. പ്രണയം, വിരഹം, കുസൃതി, സൗഹൃദം തുടങ്ങി ...

ഞാൻ ആഞ്ജനേയ ഭക്തനും ശ്രീരാമ ഉപാസകനും; റാം സിയാ റാം ​ഗാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കേശവ് മഹാരാജ്

താൻ ബാറ്റിം​ഗിനിറങ്ങുമ്പോൾ എന്തുകൊണ്ടാണ് റാം സിയാ റാം എന്ന ​ഗാനം ​ഗ്യാലറിയിൽ മുഴങ്ങുന്നതെന്ന് വ്യക്തമാക്കി ​ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ഇന്ത്യൻ പരമ്പരയ്ക്കിടെയാണ് താരം ​ബാറ്റിം​ഗിനായി ​ഗ്രൗണ്ടിലിറങ്ങുമ്പോൾ ...

റാറാ റക റാറാ.. വീണ്ടും ഞെട്ടിച്ച് ലാലേട്ടൻ; വാലിബനിലെ രണ്ടാമത്തെ ​ഗാനം പുറത്ത്

ആരാധകരുടെ കാത്തിരിപ്പിന് താളമേകാൻ മോ​ഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ അത്യുഗ്രം അപ്ഡേഷൻ പുറത്തുവി‌ട്ടത്. റാറാ റക റാറാ ...

സലാറിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു; വീഡിയോ കാണാം

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. സലാറിലെ മൂന്നാമത്തെ ലിറിക്കൽ ...

ഒരിക്കൽ കേട്ടാൽ ആരും ഒന്ന് തുള്ളി പോകും! യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ നേടി ‘ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ’

ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ...ബിരാജ്‌പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ.. ഒരിക്കൽ കേട്ടാൽ ആരുമൊന്നു തുള്ളിപോകുന്ന ചടുലമായ സംഗീതവും വരികളും. പുറത്തിറങ്ങിയതു മുതൽ ഉത്സവയിടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. അജഗജാന്തരം എന്ന ചിത്രത്തിലെ ...

biju-kuttan

ട്രെൻഡിങ് പാട്ടിന് അപ്പന്റെയും മോളുടെയും പൊളി സ്റ്റെപ്പ് , ബിജുകുട്ടന്‍റെയും മകളുടെയും ഡാന്‍സ് വൈറൽ

  ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ബിജു കുട്ടൻ. മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം ...

ഓസ്‌കറിന് ശേഷം ഗൂഗിൾ സർച്ചിലും ട്രെൻഡായി നാട്ടു നാട്ടു

ഓസ്‌കർ പുരസ്‌കാരവും നേടിയതോടെ നാട്ടു നാട്ടു ഗാനത്തെ കുറിച്ച് അറിയാൻ ലോക ജനത തിരക്ക് കൂട്ടുന്നു. ഗൂഗിൾ സർച്ചിൽ നാട്ടു നാട്ടു എന്ന് തിരയുന്നതിൽ കഴിഞ്ഞ ദിവസം ...

നെഞ്ചിൽ നോവ് പകരുന്ന ​ഗാനം; ‘പുഴ മുതൽ പുഴ വരെ’യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ...

പാടരുത്.. അയൽക്കാർ പരാതി നൽകി; ഗായകനോട് പാടരുതെന്ന് താക്കീത് നൽകി പോലീസ്

ധാക്ക: പാട്ട് പാടാനും കേൾക്കാനും ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടാവില്ല. എന്നാൽ പെട്ടെന്നൊരു ദിവസം ഒരു മൂളിപ്പാട്ട് പോലും പാടരുതെന്ന് ആരെങ്കിലും പറഞ്ഞാലോ? പോയി പണി നോക്കെന്നു പറയും. ...

പാട്ടുപാടി വൈറൽ ആയ മിലനെ അഭിനന്ദിച്ച് സുരേഷ് ഗോപി; നേരിൽ കാണാമെന്നും വാഗ്ദാനം- Suresh Gopi

തൃശൂർ: ക്ലാസ് മുറിയിൽ പാട്ടുപാടി സമൂഹമാദ്ധ്യമത്തിൽ വൈറൽ ആയ മിലന് അഭിനന്ദനങ്ങൾ നേർന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഫോണിൽ വിളിച്ചാണ് അദ്ദേഹം മിലന് അഭിനന്ദനങ്ങൾ ...

പോലീസ് സ്‌റ്റേഷനിൽ കൊട്ടിപ്പാടി കൊച്ചു മിടുക്കൻ, താളം പിടിച്ച് ഉദ്യോഗസ്ഥരും; ഇത് ആക്ഷൻ ഹീറോ ബിജുവിനെ വെല്ലുന്ന സീനെന്ന് സോഷ്യൽ മീഡിയ

പോലീസ് സ്‌റ്റേഷനിൽ ഇരുന്ന് കൊട്ടി പാടുന്ന ഒരു കൊച്ചു ബാലന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒവൈറലാകുന്നത്. നാട്ടുക്കൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ...

വിമർശിക്കുന്നവർ മക്കളെ പോലെ; പിന്നിൽ വനവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവർ: വിവാദം കാര്യമാക്കുന്നില്ലെന്ന് നഞ്ചിയമ്മ

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ രംഗത്ത്. ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും ...

സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര

എറണാകുളം: നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് ...

ആകാശമായവളെ പാടി ഹൃദയം കീഴടക്കി കുഞ്ഞു മിലൻ; ഇനിയവൻ സിനിമയിൽ പാടുമെന്ന് സംവിധായകൻ പ്രജേഷ് സെൻ

'' ആാകശമായവളെ'' എന്ന പാട്ട് പാടുന്ന ഒരു കൊച്ച് കുട്ടിയുടെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മിലൻ എന്ന വിദ്യാർത്ഥി ക്ലാസ്മുറിയിൽ സഹപാഠികൾക്ക് മുന്നിലാണ് ഈ പാട്ട് ...

‘ഹാപ്പി ബർത്ത്‌ഡേ’ പാടി റെക്കോർഡ് ചെയ്യുന്ന പിഞ്ചുകുഞ്ഞ്; സമൂഹ മാദ്ധ്യമത്തിൽ പ്രചരിച്ച് വീഡിയോ

കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ഏറെയാണ് .അവരുടെ കുഞ്ഞ് വികൃതികൾക്കും ,സന്തോഷങ്ങൾക്കും ഒക്കെ വിലയ പ്രധാന്യമാണ് കാഴ്ച്ചക്കാർനൽകുന്നത്.അത്തരത്തിലോരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. മുത്തശ്ശിയ്ക്കായി പിറന്നാൾ ഗാനം ...

കേന്ദ്രസർക്കാരിനെ ആക്ഷേപിച്ച് വിക്രമിലെ ഗാനം; ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി

ചെന്നൈ: കമൽ ഹാസന്റെ പുതിയ ചിത്രം വിക്രമിലെ പാട്ടിനെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി. കേന്ദ്രസർക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചതിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പത്തലെ ...

സെലിബ്രിറ്റിയെന്ന് കരുതിയതിൽ മാപ്പ്; ഇനിയും ബദാം കച്ചവടം ചെയ്യും; ഖേദ പ്രകടനവുമായി കാച്ചാ ബദാം പാട്ടിന്റെ സൃഷ്ടാവ്

കൊൽക്കത്ത : സെലിബ്രിറ്റിയാണെന്ന് സ്വയം കരുതിയതിൽ ഖേദപ്രകടനവുമായി കാച്ചാ ബദാം പാട്ടിന്റെ സൃഷ്ടാവ് ഭൂപൻ ഭാഡ്യാകർ. പാട്ട് വൈറൽ ആയതിന് പിന്നാലെ സെലിബ്രിറ്റിയാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു. ...

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് ഗാനാർച്ചനയുമായി കെ.എസ് ചിത്ര; ‘തേരി ആങ്കോം’ ആലപിച്ച് മലയാളത്തിന്റെ വാനമ്പാടി

തിരുവനന്തപുരം : അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ആദരവുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ഗാനാർച്ചന നടത്തിയാണ് ചിത്ര ലതാ മങ്കേഷ്‌കറിനോടുള്ള ആദരം പ്രകടമാക്കിയത്. ലതാ ...

ജനശ്രദ്ധ പിടിച്ചു പറ്റി ‘ സുനാമി ‘ പാട്ട്

ഇന്നസെന്റും സംഘവും ചേർന്നാലപിച്ച 'സുനാമി' എന്ന സിനിമയിലെ 'സമാഗരിസ' എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകൻ ലാലും, ജൂനിയർ ലാലും ചേർന്നൊരുക്കുന്ന 'സുനാമി' എന്ന ചിത്രത്തിലെ ...

മകളുടെ ഓണ്‍ലൈന്‍ ഓഡിഷനിടെ സീലിംഗ് തകര്‍ന്ന് അമ്മ താഴേക്ക്

കൊറോണ വ്യാപനം കൂടിയതോടെ എല്ലാം ഓണ്‍ലൈനിലൂടെയാണ്. സ്‌റ്റേജുകളില്‍ നടത്തിയിരുന്ന പരിപാടികളെല്ലാം ഓണ്‍ലൈന്‍ വഴിയായി. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഓഡിഷനില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ സംഗീത ...

Page 2 of 2 1 2