15 ദിവസത്തിനുള്ളിൽ രണ്ടു മരണം! കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു; ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് സൗഭാഗ്യ
കൊറോണ സമയത്ത് ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവന്ന സംഭവ വികാസങ്ങളെകുറിച്ച് വികാരഭരിതയായി താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. കൊറോണ സമയത്ത് തന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി രണ്ട് മരണങ്ങൾ സംഭവിച്ചെന്നാണ് ...




