പകരം വയ്ക്കാനാകാത്തത്; മുത്തശ്ശിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സൗഭാഗ്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പകരം വയ്‌ക്കാനാകാത്തത്; മുത്തശ്ശിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സൗഭാഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 11:46 am IST
Facebook
Twitter
WhatsAppTelegram

മുത്തശ്ശി സുബ്ബലക്ഷ്മിയുടെ ഓർമ്മകൾ പങ്കുവച്ച് കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിക്കും മകൾക്കും അമ്മയ്‌ക്കും ഒപ്പം പകർത്തിയ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ശ്രദ്ധേയമാവുകയാണ്. എട്ട് മാസം മുൻപ് പകർത്തിയ വീഡിയോ അടക്കമാണ് പങ്കുവെച്ചിരിക്കുന്നത്.

എട്ട് മാസം മുൻപ് മുത്തശ്ശി തന്റെ മകളെ കളിപ്പിപ്പിക്കുന്ന വീഡിയോ ആണ് ആദ്യം എത്തുന്നത്. ശേഷം അസുഖ ബാധിതയായി വിശ്രമത്തിനിടെയുള്ള വീഡിയോ ആണ്. അസുഖം സുബ്ബലക്ഷ്മിയെ തളർത്തിയിട്ടുണ്ടെങ്കിലും കൊച്ചുമകളെ സന്തോഷത്തോടെ കളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. പതിനഞ്ച് ദിവസം മുൻപ് പകർത്തിയ വീഡിയോയും കൂട്ടത്തിലുണ്ട്.

നന്ദനം എന്ന സിനിമയിലൂടെയായിരുന്നു സുബ്ബലക്ഷ്മി അഭിനയരംഗത്തേയ്‌ക്ക് കടന്നു വന്നത്. ആദ്യ ചിത്രം മുതൽ മലയാളികൾക്ക് പ്രിയപ്പെട്ട മുത്തശ്ശിയായി സുബലക്ഷ്മി മാറുകയായിരുന്നു. നടിയുടെ ചുറുചുറുപ്പും ചിരിയുമെല്ലാം മലയാളികൾക്ക് ഇഷ്ടമായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവുകളാണ് സൗഭാഗ്യ പങ്കുവെച്ച വീഡിയോ.

നന്ദനത്തിന് ശേഷം സുബലക്ഷ്മി അഭിനയിച്ച ശ്രദ്ധേയമായ ചിത്രം കല്യാണ രാമനായിരുന്നു. പിന്നീട് പാണ്ടിപ്പട, സിഐഡി മൂസ, രാപ്പകൽ, തിളക്കം തുടങ്ങി ഒട്ടനവധി സിനികളിൽ തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസം തുടങ്ങിയ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി ആലപിച്ച ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. മലയാളത്തിനുപുറമെ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് തുടങ്ങി ഒട്ടനവധി അന്യഭാഷകളിൽ തിളങ്ങാനും സുബ്ബലക്ഷ്മിക്ക് സാധിച്ചു.

 

 

Tags: SUBSUBBALAKSHMISoubhagya Venkidesh
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies