15 ദിവസത്തിനുള്ളിൽ രണ്ടു മരണം! കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു; ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് സൗഭാ​ഗ്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

15 ദിവസത്തിനുള്ളിൽ രണ്ടു മരണം! കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു; ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് സൗഭാ​ഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 10:24 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ സമയത്ത് ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവന്ന സംഭവ വികാസങ്ങളെകുറിച്ച് വികാരഭരിതയായി താരകല്യാണിന്റെ മകൾ സൗഭാ​ഗ്യ വെങ്കിടേഷ്. കൊറോണ സമയത്ത് തന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി രണ്ട് മരണങ്ങൾ സംഭവിച്ചെന്നാണ് സൗഭാ​ഗ്യ പറയുന്നത്. ആദ്യം മരിച്ചത് സൗഭാ​ഗ്യയുടെ ഭർത്താവ് അർജുന്റെ സഹോദരന്റെ ഭാര്യയായിരുന്നു. പിന്നാലെ ദിവസങ്ങൾക്കുള്ളിൽ അർജുന്റെ പിതാവും മരണപ്പെട്ടു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത്.

‘അച്ഛന്റെ മരണത്തിൽ നിന്നും ഞാൻ ഇതുവരെയും തരണം ചെയ്തിട്ടില്ല. ഇപ്പോഴും അതെനിക്ക് വിഷമം തരുന്ന ഒരു സംഭവമാണ്. അച്ഛന്റെ മരണ ശേഷം ഞാൻ സന്തോഷിച്ചത് അർജുൻ ചേട്ടനും ഞാനും തമ്മിലുള്ള വിവാഹ സമയത്തായിരുന്നു. അതു കഴിഞ്ഞ് ഞാനും അർജുൻ ചേട്ടനും വളരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുകയായിരുന്നു.

കൊറോണ ഞങ്ങളുടെ വീടിനെ ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമായിരുന്നെങ്കിലും അതിന്റെ ​ആഴം മനസിലായത് ഞങ്ങളുടെ വീട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

അർജുൻ ചേട്ടന്റെ സഹോദരന്റെ ഭാര്യക്ക് കൊറോണ ബാധിച്ച് പെട്ടെന്ന് വയ്യാതായി. പക്ഷെ, മരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ആശുപത്രിയിലായതിന്റെ പിറ്റേദിവസം അറിയുന്നത് പുള്ളിക്കാരി മരിച്ചെന്നാണ്. ഞങ്ങൾക്ക് അത് വലിയൊരു ഷോക്കായിരുന്നു. ചേച്ചിയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം.

എന്റെ അമ്മായി അമ്മക്കും അമ്മായി അച്ഛനും ചേച്ചിയില്ലാതെ കഴിയില്ല. എല്ലാത്തിനും ചേച്ചി വേണം. അവരുടെ എല്ലാമായിരുന്നു. അന്ന് ചേച്ചിയുടെ മകൾ അനുവിന് പത്ത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. മോൻ കൂടുതൽ അറ്റാച്ച്ഡ് ചേച്ചിയുമായിട്ടായിരുന്നു. ആ ഷോക്കിൽ നിന്നും മാറാൻ വേണ്ടി വെറും 15 ദിവസമാണ് ദൈവം ഞങ്ങൾക്ക് തന്നത്. ചേച്ചി മരിച്ച് 15 ദിവസം ആയപ്പോൾ അർജുൻ ചേട്ടന്റെ അച്ഛനും മരിച്ചുപോയി. അതോടെ, ഞാൻ ഉൾപ്പെടെ എന്റെ കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു.’- സൗഭാ​ഗ്യ പറഞ്ഞു.

Tags: SUBSoubhagya Venkidesh
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies