മോശം സന്ദേശങ്ങൾ അയച്ചു ; എസ്പിക്കെതിരെ ഗുരുതര ആരോപണവുമായി 2 വനിതാ ഉദ്യോഗസ്ഥർ, കുറ്റംതെളിഞ്ഞാൽ വകുപ്പുതല നടപടി
തിരുവനന്തപുരം: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ വനിത ഉദ്യോഗസ്ഥർ രംഗത്ത്. രണ്ട് വനിതാ എസ്ഐമാരാണ് മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. മോശം സന്ദേശങ്ങൾ അയയ്ക്കുകയും അപമര്യാദയായി ...
























