ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ… ടൈംസ് നൗ- ഇടിജി സർവേഫലം പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ… ടൈംസ് നൗ- ഇടിജി സർവേഫലം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 10:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ഭരണത്തിലേറും എന്നത് സംബന്ധിച്ച് ഇടിജി നടത്തിയ സർവെ ഫലം പുറത്ത്. ഇൻഡി സഖ്യം ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ എൻഡിഎ സഖ്യത്തിനെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്നതിനെ അടിസ്ഥാനമാക്കിയാണ് സർവെ നടന്നത്.

328 സീറ്റുകൾ വരെ നേടി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലേറുമെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഇൻഡി സഖ്യത്തിലെ എല്ലാ കക്ഷികളും ഒന്നിച്ചുനിന്നാലും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നുമാത്രമല്ല 163 സീറ്റിൽ മാത്രമായി മുന്നണി ഒതുങ്ങുമെന്നും സർവെ പറയുന്നു. മുന്നണികൾക്ക് പുറത്തുള്ള ബിജെഡി, വൈഎസ്ആർ കോൺഗ്രസ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിആർഎസ് – ബിഎസ്പി എന്നീ പാർട്ടികൾ തളരുമെന്നും സർവെ വ്യക്തമാക്കുന്നു.

ഉത്തരഭാരതത്തിലെ സീറ്റുകളിൽ ബിജെപി നേട്ടം കൊയ്യുമെന്നും ദക്ഷിണഭാരതത്തിലെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ബിജെപി സീറ്റ് നേടാൻ സാദ്ധ്യതയുണ്ടെന്നും സർവെ പറയുന്നു.

ബിജെപി ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം നേടും. 44 ശതമാനം വോട്ടുകളാണ് ബിജെപി നേടുക. ഇൻഡി സഖ്യത്തിനാകെ 39 ശതമാനം വോട്ടുകൾ മാത്രമാകും ലഭിക്കുക. വൈഎസ്ആർ കോൺഗ്രസ് മൂന്നും ബിജെഡി രണ്ടും ശതമാനം വോട്ടുകളും സ്വന്തമാക്കുമെന്നും സർവെ ഫലം സൂചിപ്പിക്കുന്നു.

Tags: BJPBSPspndaINDI Alliance
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies