sp - Janam TV

sp

യുപിയിൽ എസ്പി നേതാക്കളുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് – IT raids properties owned by Samajwadi Party leaders in UP

ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന ആരംഭിച്ചു. യുപിയിലെ ലക്‌നൗ, ഝാൻസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എസ്പി ...

pakistan

ശ്രീലങ്കൻ മാതൃകയിൽ കടം വാങ്ങി മുടിഞ്ഞ് പാകിസ്താൻ; നെഗറ്റീവിലേക്ക് കൂപ്പുകുത്തി ക്രെഡിറ്റ് റേറ്റിംഗ്; കുതിച്ചുയർന്ന് ധനക്കമ്മി- Pakistan faces severe Financial Crisis

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. മൂഡീസിനും ഫിച്ചിനും പുറമെ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പിയും പാകിസ്താന് നെഗറ്റീവ് റേറ്റിംഗ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. ഇക്വഡോറിനും അംഗോളയ്ക്കുമൊപ്പം, ബി ...

മുലായത്തെ അപമാനിച്ച യശ്വന്ത് സിൻഹയെ പിന്തുണക്കുന്നതിനെ ചൊല്ലി സമാജ്‌വാദിയിൽ പൊട്ടിത്തെറി; അഖിലേഷിനോട് ഇടഞ്ഞ് ശിവ്പാൽ യാദവ്‌

നേതാജിയെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചയാൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ നൽകണമോ എന്ന് പരിശോധിക്കണമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹിയ) നേതാവ് ശിവപാൽ യാദവ് . കഴിഞ്ഞ ദിവസം ...

മുലായം സിംഗിനെ പാക് ചാരനെന്ന് വിളിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് അഖിലേഷ് യാദവ്; എസ്പിയുടെ സംസ്‌കാരം തുറന്നുകാട്ടിയെന്ന് ബിജെപി – BJP Questions SP’s Support To Yashwant Sinha

ലക്‌നൗ: രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണച്ച എസ്പിയുടെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി. സമാജ് വാദി മുതിർന്ന നേതാവും പാർട്ടിയുടെ തലവനുമായിരുന്ന മുലായം സിംഗ് യാദവിനെക്കുറിച്ച് ...

ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കുമെന്ന് എസ്പി നേതാവ് ശിവ്പാൽ സിംഗ് യാദവ്; അഖിലേഷ് യാദവിന്റെ രാഷ്‌ട്രീയ അപക്വത മൂലം പാർട്ടി ദുർബലമാകുന്നുവെന്നും വിമർശനം – NDA presidential candidate Draupadi Murmu

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവ്. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ...

രാംപൂരിൽ എസ്പിക്ക് കനത്ത പ്രഹരം; കുത്തക മണ്ഡലം സ്വന്തമാക്കിയത് ബിജെപിയുടെ ഘനശ്യാം സിംഗ് ലോധി; കലാപകാരികളെ ജനത്തിന് മടുത്തുവെന്ന് പ്രതികരണം

ലക്‌നൗ: ഉത്തർപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത പ്രഹരം നേരിട്ടിരിക്കുകയാണ് സമാജ്‌വാദി പാർട്ടി. എസ്പി നേതാവ് അസം ഖാന്റെ മണ്ഡലമായിരുന്ന രാംപൂരിൽ ബിജെപി സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ...

കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിൽ അദ്ദേഹം രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ...

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം ...

പരിഹാരമില്ലാതെ രാഷ്‌ട്രീയ പ്രതിസന്ധി: പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹർജിയിൽ ഇടക്കാല ഉത്തരവില്ല

ഇസ്ലാമാബാദ്: അവിശ്വാസപ്രമേയം തള്ളി പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്ല. നാളെ 12 മണിക്ക് വാദം കേൾക്കുന്നത് തുടരുമെന്ന് കോടതി അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാൻ ...

ധാരാളം മുസ്ലീങ്ങൾ ഇന്ന് ബിജെപിയിൽ പ്രതീക്ഷ അർപ്പിക്കുന്നു; എസ്പിയുടേയും കോൺഗ്രസിന്റേയും മുഖത്തേറ്റ അടിയാണ് എന്റെ മന്ത്രിസ്ഥാനം; ഉത്തർപ്രദേശിലേത് വികസനത്തിന്റെ വിജയമെന്നും ആസാദ് അൻസാരി

ലക്‌നൗ: തന്റെ മന്ത്രിസ്ഥാനം സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും മുഖത്തേറ്റ അടിയാണെന്ന് യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ പുതിയ മന്ത്രിസഭയിലെ അംഗമായ ഡാനിഷ് ആസാദ് അൻസാരി. യുപി ...

ബിജെപി വിട്ട് എസ്പിയിലേക്ക് പോയി; വന്‍ തിരിച്ചടി നേരിട്ട് സ്വാമി പ്രസാദ് മൗര്യ

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യയ്ക്ക് കനത്ത തിരിച്ചടി. യുപിയിലെ ഫസില്‍നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. ബിജെപിയുടെ ...

അഖിലേഷ് ‘മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റൻ’, തോൽവിയെ ഭയക്കുന്നുവെന്നും എസ്പി ബാഗേൽ

ലക്‌നൗ: എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ പ്രചാരണം ശക്തമാക്കി എതിർ സ്ഥാനാർഥിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എസ്പി സിംഗ് ബാഗേൽ. ഉത്തർപ്രദേശിലെ കർഹാൽ അസംബ്ലി സീറ്റിൽ 20ന് ...

ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും

ലക്‌നൗ : ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ ഉത്തർപ്രദേശ്  പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് ...

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ ...

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

ലക്‌നൗ: സമാജ്വാദി പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ചാടിയ മുൻ കോൺഗ്രസ് എംഎൽഎ ഇമ്രാൻ മസൂദ് ഇന്ന് ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ചേരും. ബേഹത്ത് സീറ്റിൽ ...

യോഗിയെ വീഴ്‌ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ...

‘രാമക്ഷേത്രം ഉയരുകതന്നെ ചെയ്യും, തടയേണ്ടവർ തടഞ്ഞോളൂ, ഞാനിവിടെ ഉണ്ട്’: അമിത് ഷാ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം ...

വിവാഹ പ്രായം; സിപിഎം എന്തിന് ഹാലിളകണം ? പുരോഗമനവാദവും സ്ത്രീപക്ഷ രാഷ്‌ട്രീയവും പ്രസംഗത്തിൽ മാത്രമോ ?

നമ്മുടെ പാർലമെന്റിൽ രണ്ട് സുപ്രധാന ബില്ലുകൾ ഇന്നലെ അവതരിപ്പിക്കപ്പെട്ടു. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ലും വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ...

യോഗി മികച്ച ഓൾറൗണ്ടർ, ബാറ്റ് ചെയ്യാനും അറിയാം, ബൗൾ ചെയ്താൽ വിക്കറ്റ് വീഴ്‌ത്താനും കഴിയും: രാജ്നാഥ് സിംഗ്

ഝാൻസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഇൻസ്വിങ്ങറുകളും' 'ഔട്ട്സ്വിങ്ങറുകളും' നേരിടാൻ എതിരാളികൾക്ക് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യോഗി ആദിത്യനാഥിന്റെ പ്രകടനത്തെ ക്രിക്കറ്റുമായാണ് രാജ്നാഥ് സിംഗ് ...

അനധികൃത സ്വത്ത് സമ്പാദനക്കേസ്;വിജിലൻസ് പരിശോധനയിൽ മുൻ എസ്പിയുടെ ലോക്കറിൽ മുക്കുപണ്ടം;തിരിമറിയെന്ന് സംശയം

കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന റിട്ട.എസ്പിയുടെ ലോക്കറിൽ നിന്ന കണ്ടെത്തിയത് മുക്കുപണ്ടം. ഇടുക്കി റിട്ട.എസ്പി ബി. വേണുഗോപാലിന്റെ ഭാര്യയുടെ ...

സോണൽ എസ്പിയായി ആൾമാറാട്ടം: കൊല്ലം സ്വദേശി മൂന്നാറിൽ അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ എസ്പിയായി ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. കൊല്ലം കുലശ്ശേഖരപുരം സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. രഹസ്യാനേഷണ വിഭാഗം സോണൽ എസ്പി ആണെന്ന വ്യാജേന ഇയാൾ കെഎസ്ഇബിയുടെ ...

അനധികൃത സ്വത്തു സമ്പാദനം; ഇടുക്കി മുൻ എസ്പിയുടെയും കുടുബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ഇടുക്കി : അനധികൃത സ്വത്തു സമ്പാദനകേസിൽ ഇടുക്കി മുൻ എസ് പി കെ.ബി വേണുഗോപാലിനെതിരെ നടപടി. വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ...

അവിടെ തറക്കല്ലിട്ടത് ഞങ്ങളാണ്; കുശിനഗർ വിമാനത്താവള നിർമാണത്തിൽ അവകാശവാദവുമായി അഖിലേഷ് യാദവ്

ലക്‌നൗ: യോഗി ആദിത്യനാഥ് സർക്കാർ യാഥാർത്ഥ്യമാക്കിയ കുശി നഗർ വിമാനത്താവളത്തിന്റെ പേരിൽ അവകാശവാദവുമായി സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2012 മുതൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ബിഎസ്പി, എസ്പി നേതാക്കൾ ഒളിവിൽ: ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തി യുപി പോലീസ്

ലഖ്‌നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ...

Page 2 of 3 1 2 3