താലിബാൻ അനുകൂല പരാമർശം ; ഷഫീഖുർ റഹ്മാൻ ബർഖിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് യുപി പോലീസ്
ലക്‌നൗ : താലിബാൻ അനുകൂല പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസ്. സാംഫാൽ എംപി ഷഫീഖുർ റഹ്മാൻ ബർഖിനെതിരെയാണ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസ് എടുത്തത്. ...