SPADEX - Janam TV

SPADEX

അതാ നോക്കൂ മുറ്റത്തൊരു ഭൂമി, കറങ്ങുന്ന ഭൂമിയെ കണ്ട് അമ്പരന്ന് ലോകം; സ്‌പേയ്‌ഡെക്‌സ് പകർത്തിയ ആദ്യ സെൽഫി വീഡിയോ പുറത്തുവിട്ട് ഇസ്രോ

ന്യൂഡൽഹി: സ്പേയ്ഡെക്സ് ചേസർ പകർത്തിയ ഭൂമിയുടെ സെൽഫി വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ. ലോകത്തെ തന്നെ അമ്പരിപ്പിക്കുന്ന ​ദൃശ്യങ്ങളാണ് ഇസ്രോയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സ്പേയ്ഡെക്സ് ബഹിരാകാശ ...

വരാനിരിക്കുന്നത് നിരവധി ദൗത്യങ്ങൾ; 2025 ൽ ഭാരതത്തിൽ നിന്നും റോക്കറ്റുകൾ കുതിച്ചുയരും; അടുത്ത ദൗത്യം ഉടനെന്ന് എസ് സോമനാഥ്

ബെംഗളൂരു: ജിഎസ്എൽവിയിൽ എൻവിഎസ്-02 കൃത്രിമ ഉപഗ്രഹം ജനുവരിയിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഈ ദൗത്യം വരും വർഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്ന് മാത്രമാണെന്നും ...

കുതിച്ചുയർന്ന് പിഎസ്എൽവി സി 60; സ്‌പെയ്‌ഡെക്സ് ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ ചെയർമാൻ

ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്‌ആർഒയുടെ നിർണായക ദൗത്യം സ്‌പെയ്‌ഡെക്സ് ബഹിരാകാശത്തേക്ക്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ...

‘സ്‌പാഡെക്സ്’ ഉപ​ഗ്രഹങ്ങളുടെ ‘ഫസ്റ്റ് ലുക്ക്’ പങ്കിട്ട് ISRO; പേടകങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും; കുതിപ്പിന് ഇന്ത്യ 

ബഹിരാകാശത്ത് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുക്കുകയാണ് ഇസ്രോ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ...

പേടകങ്ങൾ പല തവണയായി വിക്ഷേപിക്കും; ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും, പിന്നാലെ ഒന്നിച്ച് പ്രയാണം; ‘സ്‌പാഡെക്സ്’ കുതിപ്പിന് ഇന്ത്യ; വിക്ഷേപണം ഈ മാസം

വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധയകർഷിക്കുന്ന ബഹിരാകാശ ഏജൻസികളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ടെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. സാധാരണയായി ഒരു പേടകം വിക്ഷേപിച്ച്, ഭ്രമണപഥത്തിലെത്തിച്ച് പഠനങ്ങൾ നടത്തുന്നതാണ് പതിവ്. ...