ചേസറിന് കൈകൊടുത്ത് ടാർഗറ്റ്, ബഹിരാകാശത്തെ ഹസ്തദാനത്തിന് സാക്ഷിയായി ശാസ്ത്രലോകം; ഡോക്കിംഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ
ന്യൂഡൽഹി: സ്പേസ് ഡോക്കിംഗിന്റെ വീഡിയോ പങ്കുവച്ച് ഇസ്രോ. ഐഎസ്ആർഒയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വിജയകരമായി പൂർത്തിയാക്കിയ സ്പേസ് ഡോക്കിംഗിന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു രാജ്യം. ബഹിരാകാശത്ത് ...