രുചിയും മണവും മാത്രമല്ല ‘പണിയും’ തരും! സുഗന്ധവ്യഞ്ജനങ്ങൾ അമിതമായി കഴിച്ചാൽ പണിയാണ് ഗയ്സ്.. ശ്രദ്ധിക്കണം..
മലയാളിയുടെ അടുക്കളയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള പ്രാധാന്യമേറെയാണ്. മഞ്ഞുകാലമായാൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പറയാറുള്ളത്. ശരീരത്തിന് ചൂട് നൽകാൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് കഴിയുന്നു. കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ ...