സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:46 pm IST
Facebook
Twitter
WhatsAppTelegram

വാനിലക്കും കുങ്കുമ പൂവിനും ശേഷം വിപണിയിൽ വളരെയധികം മൂല്യമുള്ള ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലക്ക . സംസ്‌കൃതത്തിൽ “ഏല ” എന്നറിയപ്പെടുന്ന ഏലക്ക പുരാതന കാലം മുതലേ ഉപയോഗിച്ച് പോരുന്ന ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് .

ലോകത്ത് ഏറ്റവും കൂടുതൽ ഏലക്ക കൃഷി ചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ് രണ്ടാമത് ഭാരതത്തിലും ,  ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്.തണലും , തണുത്ത കാലാവസ്ഥയും ഉള്ള പ്രദേശങ്ങളിൽ ആണ് ഏലക്ക ഏറ്റവും നന്നായി വളരുന്നത് .

ആദ്യകാല നാഗരികതയിൽ ഒന്നായ സുമറിനെ കുറിച്ചുള്ള ഗ്രന്ഥങ്ങളിലും , ഭാരതത്തിലെ ആയുർവേദ ഗ്രന്ഥങ്ങളിലും ഏലത്തെ കുറിച്ചുള്ള പരാമർശമുണ്ട് . ഇതിൽ നിന്ന് പുരാതന കാലം മുതൽക്കേ ആയുർവേദചികിത്സ വിധികളിലും പാചക കൂട്ടുകളിലും ഏലക്ക ഉപയോഗിച്ച് പോന്നിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും .

കായ്കളുടെ ആകൃതി , വലിപ്പം, വളരുന്ന പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി മലബാർ , മൈസൂർ , വഴുക്ക എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഏലക്കയാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്തു പോരുന്നത് . ഭാരതത്തിലെ പല കാർഷിക സർവ്വകലാശാലകളുടെയും കീഴിൽ കൂടുതൽ ഗുണവും മേന്മയുമുള്ള ഏല്ലക്കയുടെ പല ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് .

സുഗന്ധവും രുചിയുമുള്ള ഏലക്ക ഭാരതത്തിന്റെ രുചിക്കൂട്ടുകളിൽ ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ് . മസാല കൂട്ടുകൾ തൊട്ട് മധുര പലഹാരങ്ങളിൽ വരെ ഏലക്ക സജീവ സാന്നിധ്യമാണ് . സുഗന്ധത്തോടൊപ്പം തന്നെ ഏറെ ഔഷധ മൂല്യം ഉള്ള ഒന്നാണ് ഏലക്ക . പനി , വാതം , പിത്തം , കഫം എന്നിവക്ക് നല്ലൊരു ഔഷധമാണ് ഏലക്ക .

ഏല്ലക്കയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കും . ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും , ശ്വാസത്തിലെ ദുർഗന്ധം അകറ്റാനും , വായ്പുണ്ണ് തുടങ്ങിയ അസുഖങ്ങൾ ഒഴിവാക്കാനും ഏലക്ക കഴിക്കുന്നത് നല്ലതാണ് .

ദിനവും ഏലക്ക ഇട്ട ചായ കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന വിഷാംശങ്ങൾ ഒഴുക്കി കളയാനും തന്മൂലം കൂടുതൽ ഊർജസ്വലരാകാനും ആരോഗ്യം നിലനിർത്താനും സഹായിക്കും .

Tags: CardamomSpices
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies