sports ministry - Janam TV

sports ministry

പാരിസിൽ കൊടുംചൂട്; ഇന്ത്യൻ താരങ്ങൾക്ക് ഇനി ചൂടിനോടിന് പൊരുതേണ്ട; AC യൂണിറ്റുകൾ എത്തിച്ച് കായികമന്ത്രാലയം

പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ...

കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചു; പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡൽഹി: പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ(പിസിഐ)യെ സസ്പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിറ്റി പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കായിക മന്ത്രാലയത്തിന്റെ നടപടി. ...

ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട് കായിക മന്ത്രാലയം

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു. ദേശീയ ജൂനിയർ ഗുസ്തി മത്സരങ്ങൾ ഫെഡറേഷൻ പ്രഖ്യാപിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. ദിവസങ്ങൾക്ക് ...

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് ...

ഒളിമ്പിക് – പാരാലിമ്പിക്സ് ഗെയിമുകളിലെ മെഡൽ നേട്ടം; ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും…. വീഡിയോ

ന്യൂഡൽഹി: ഒളിമ്പിക് - പാരാലിമ്പിക്സ് ഗെയിമുകൾക്ക് വേദിയായ ഉദയസൂര്യന്റ നാട് ഇന്ത്യയുടെ ചരിത്ര വിജയങ്ങൾക്ക് സാക്ഷിയായി. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്ത്ത് നടത്തിണ്് ഇന്ത്യൻ സംഘം ...

സർക്കാർ ജോലിയ്‌ക്ക് കായിക താരങ്ങളെ നിയമിക്കൽ ; 20 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായികരംഗത്തുള്ളവരുടെ ജോലി പ്രാതിനിധ്യം വര്‍ധിപ്പിച്ചു. ഇനിമുതല്‍ 63 ഇനങ്ങളില്‍ മത്സരിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ ജോലികള്‍ക്കായി പരിഗണിക്കാനാണ് തീരുമാനം. ഗ്രൂപ്പ് സി തസ്തികകളിലെ ...

ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് നല്‍കിയ പദവി റദ്ദാക്കല്‍: കോടതി നടപടി അംഗീകരിക്കുന്നുവെന്ന് കായിക മന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി: കായിക ഫെഡറേഷനുകള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയത് കോടതി റദ്ദാക്കിയതിനെ അംഗീകരിച്ച് കേന്ദ്ര കായിക മന്ത്രാലയം. 54 ദേശീയ കായിക ഫെഡറേഷ നുകള്‍ക്ക് പ്രത്യേ പദവി നല്‍കിയ ...