സർക്കാർ ജോലിയ്ക്ക് കായിക താരങ്ങളെ നിയമിക്കൽ ; 20 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സർക്കാർ ജോലിയ്‌ക്ക് കായിക താരങ്ങളെ നിയമിക്കൽ ; 20 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായികരംഗത്തുള്ളവരുടെ ജോലി പ്രാതിനിധ്യം വര്‍ധിപ്പിച്ചു. ഇനിമുതല്‍ 63 ഇനങ്ങളില്‍ മത്സരിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ ജോലികള്‍ക്കായി പരിഗണിക്കാനാണ് തീരുമാനം. ഗ്രൂപ്പ് സി തസ്തികകളിലെ കായിക താരങ്ങളുടെ നിയമന വുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യക്തിഗത,പൊതു ആവലാതി, പെന്‍ഷന്‍ മന്ത്രാലയ ത്തിന്റെ ശുപാർശയിലാണ് സര്‍ക്കാര്‍ തീരുമാനം.  ഇതുവരെ 43 കായിക ഇനങ്ങളില്‍ ഉള്ളവരെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ ജോലികള്‍ക്കായി പരിഗണിച്ചിരുന്നത്. ഇതിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട 20 ഇനങ്ങളെ അധികമായി ചേര്‍ത്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഇനങ്ങള്‍ 63 ആയി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കായിക ഇനങ്ങളെ കേന്ദ്ര കായിക വകുപ്പാണ് തിരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാറാണ് വ്യവസ്ഥകളില്‍ ഒപ്പുവച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ ഏറെ പ്രചാരമുള്ള വടംവലി, മഹാരാഷ്‌ട്രയുടെ തനത് കായിക രൂപമായ മല്‍ഖംഭ്, അന്താരാഷ്‌ട്ര ഇനങ്ങളായ റഗ്ബി, സെപാക് താക്‌റോ, സോഫ്റ്റ് ടെന്നീസ്, മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് എന്നിവ പതുതായി ചേര്‍ക്കപ്പെട്ടു. ദിവ്യാംഗരായവര്‍ പങ്കെടുക്കുന്ന എല്ലാ ഇനങ്ങള്‍ക്കും മുന്‍ഗണനകിട്ടുമെന്നും കായിക മന്ത്രാലയം അറിയിച്ചു.

കായികരംഗത്തെ പ്രതിഭകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന അവസരമാണ് തുറന്നുകിട്ടിയി രിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ അറിയിച്ചു.

Tags: sports ministryindia sports
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies