ഒളിമ്പിക് - പാരാലിമ്പിക്സ് ഗെയിമുകളിലെ മെഡൽ നേട്ടം; ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും.... വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിമ്പിക് – പാരാലിമ്പിക്സ് ഗെയിമുകളിലെ മെഡൽ നേട്ടം; ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും…. വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 11:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒളിമ്പിക് – പാരാലിമ്പിക്സ് ഗെയിമുകൾക്ക് വേദിയായ ഉദയസൂര്യന്റ നാട് ഇന്ത്യയുടെ ചരിത്ര വിജയങ്ങൾക്ക് സാക്ഷിയായി. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിണ്് ഇന്ത്യൻ സംഘം ലോകകായിക മാമാങ്ക വേദിയിൽ നിന്ന് മടങ്ങിയത്. മെഡൽ നേട്ടത്തിനും മികച്ച പ്രകടനങ്ങൾക്കും ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും. ഒരു ഭരണകൂടം എങ്ങിനെയാണ് തങ്ങളുടെ രാജ്യത്ത് ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കാൻ പ്രവർത്തിക്കേണ്ടതെന്ന് നരേദ്ര മോദി കാണിച്ചു തരുകയായിരുന്നു.

മെഡൽ ജേതാക്കളെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ പരാജിതരെ ആശ്വസിപ്പിക്കാനും പിൻതുണക്കാനും പ്രധാനമന്ത്രി തയ്യാറായി. ഈ നടപടിയെ പ്രശംസിച്ചുകൊണ്ട് പല പ്രമുഖരും രംഗത്തുവന്നു. കേവലം പ്രസംഗങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങിയില്ല മോദി. സ്‌പോർട്‌സിനോടും കായിക താരങ്ങളോടുമുള്ള അഭിരുചി പ്രകടമാക്കിക്കൊണ്ട് മാതൃക കാണിച്ചു തന്നു.

മുൻഗാമികളിൽ നിന്ന് പരിചയം ഇല്ലാത്തതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ രീതി എല്ലാവരെയും അത്ഭുതപ്പെടുത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. മെഡലുകൾ അനിവാര്യതയായി കാണാതെ കായിക താരങ്ങളുടെ പ്രയത്‌നത്തെ ബഹുമാനിക്കുന്നു. രാജ്യത്തിനുവേണ്ടി വിയർപ്പൊഴുക്കിയ കായിക താരങ്ങളിലേക്കാണ് ശ്രദ്ധയൂന്നേണ്ടതെന്ന് അദ്ദേഹം പറയുന്നു.

ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ പേരോടുമായുള്ള പ്രധാനമന്ത്രിയുടെ ഉപദേശം ഇങ്ങനെയായിരുന്നു. ‘ വിജയം നിങ്ങൾക്ക് തലക്കനമുണ്ടാക്കാൻ അനുവദിക്കരുത്. പരാജയം നിങ്ങൾക്ക് ഹൃദയഭാരമാകരുത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ താരങ്ങളെയും അഭിനന്ദിക്കാൻ പ്രധാമന്ത്രി തയ്യാറായി. വിജയികളെന്നോ പരാജിതരെന്നോ വേർതിരിക്കാതെയായിരുന്നു അനുമോദനങ്ങൾ.

യഥാത്ഥത്തിൽ പരാലിമ്പിക്‌സ് സംഘത്തിന് ചരിത്ര നേട്ടം കുറിക്കാനായുളള കുതിപ്പിന് പ്രചോദനമായത് ഈവാക്കുകൾ തന്നെയാകും എന്നതിൽ തർക്കമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിയാണ് ടോക്കിയോയിൽ നിന്നും ഇന്ത്യൻ സംഘം മടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ വളർന്നുവരുന്ന കായിക താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

Tags: TOKYO OLYMPICStokyo paralympicsNarendra Modiganguly-hussainsports ministry
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies