ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം മത്സരിച്ചാൽ ടീമിനെ നയിക്കുക നായകൻ സുനിൽ ഛേത്രിയായിരിക്കും. സന്ദേശ് ജിങ്കാൻ, ഗുർപ്രീത് സിങ് സന്ധു എന്നിവർക്കും ടീമിലിടം ലഭിച്ചേക്കും.

എഐഎഫ്എഫ് അണ്ടർ 23 താരങ്ങളുടെ പട്ടിക ശേഖരിക്കുകയും അത് ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ഏഷ്യൻ ഗെയിംസിൽ മത്സരിച്ചേക്കാവുന്ന അണ്ടർ 23 താരങ്ങളുടെ പുതിയൊരു സംഘത്തെ വാർത്തെടുക്കുകയാണ് എഐഎഫ്എഫ്‌ന്റെ ലക്ഷ്യം. കിംഗ്സ് കപ്പ്, എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതകളിലും ഈ സംഘത്തെയായിരിക്കും എഐഎഫ്എഫ് അയക്കുക.

2018ലെ ജക്കാർത്ത ഗെയിംസിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാതിരുന്ന ദേശീയ ഫുട്ബോൾ ടീം നിലവിൽ ഏഷ്യയിൽ 18-ാം സ്ഥാനത്താണ്. ടീം ഇനങ്ങളിൽ ആദ്യ ഏട്ട് സ്ഥാനത്തുളളവർക്ക് മാത്രമേ ഗെയിംസിൽ പങ്കെടുക്കാനുളള അംഗീകാരം ലഭിക്കൂവെന്നാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ ഇതിലാണിപ്പോൾ മാറ്റം കൊണ്ടുവരാൻ കായിക മന്ത്രാലയം തയ്യാറാകുന്നത്.

ആരാധകരും ഇന്ത്യൻ പരിശീലകനുമടക്കമുളളവർ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫിഫ റാങ്കിംഗിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ നൂറിൽ താഴെ റാങ്കിംഗിലെത്തിയിരുന്നു. തുടരുന്ന ഫോമിൽ ഏഷ്യൻ ഗെയിംസിന് ടീമിനെ അയച്ചാൽ മെഡൽ നേടാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags: ASIAN GAMESIGOR STIMACINDIAN FOOTBALL TEAMNarendra ModiAIFFsports ministryanurag takursunil chetri
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies