spying - Janam TV
Friday, November 7 2025

spying

ISI ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചാേർത്തിനൽകി; പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടു, യുവാവിനെ കുടുക്കിയത് ​ഹ​ണിട്രാപ്പിലൂടെ, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്ഥാനിലെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ഇന്റലിജൻസ് ഏജൻസികളുടെ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് ...

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിൻ്റെ ഇൻ്റലിജൻസ് ...

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ; ഹിമാചലിൽ 20-കാരൻ അറസ്റ്റിൽ

ഷിംല : പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാം​ഗ്ര സ്വദേശിയായ അഭിഷേക് ഭരദ്വാജാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

​ISI ചാരസംഘടനയുമായി അടുത്തബന്ധം, 7 തവണ പാകിസ്താൻ സന്ദർശിച്ചു, വിവരങ്ങൾ പാക് ഉദ്യോ​ഗസ്ഥർക്ക് ചോർത്തിനൽകി; മുൻ കോൺ​ഗ്രസ് നേതാവിന്റെ PA അറസ്റ്റിൽ

ജയ്പൂർ: പാകിസ്താന്റെ ഐഎസ്ഐ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ മുൻ കോൺ​ഗ്രസ് നേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ജയ്സാൽമീർ സ്വദേശിയായ സകുർ ഖാനാണ് പിടിയിലായത്. കോൺ​ഗ്രസ് സർക്കാരിന്റെ മുൻ ...

പാകിസ്താന് വേണ്ടി ചാരവൃത്തി; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ, സൈനികകേന്ദ്രത്തിന്റെ ചിത്രങ്ങൾ പാക് ഉദ്യോ​ഗസ്ഥർക്ക് അയച്ചു; യുവാവ് കൈപ്പറ്റിയത് വൻതുക

ഛണ്ഡീ​ഗഢ‍്: ചാരവ‍ൃത്തി നടത്തിയ സംഭവത്തിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. പട്യാലയിലെ ഖൽസ കോളേജിലെ വിദ്യാർത്ഥിയായ ദേവേന്ദ്ര സിംദ് ധില്ലൺ (25) ആണ് അറസ്റ്റിലായത്. ഇന്ത്യയുടെ നീക്കങ്ങളെ കുറിച്ചും ...

ഫേസ്ബുക്കിലെ ‘നേഹ’ യ്‌ക്ക് വിവരങ്ങൾ കൈമാറി; ഫാക്ടറി ജീവനക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി പാകിസ്താൻ ISI ഏജന്റ്; രഹസ്യ വിവരങ്ങൾ ചോർത്തി; അറസ്റ്റ്

ഫിറോസാബാദ്: പാകിസ്താൻ ചാരസംഘടന ISI ഏജന്റുമായിഅതീവ രഹസ്യവിവരങ്ങൾ കൈമാറിയ ഫിറോസാബാദിലെ ആയുധ ഫാക്ടറി ജീവനക്കാരൻ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഹസ്രത്ത്പൂർ പ്രദേശത്തെ ആയുധ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ...

വിശാഖപട്ടണം ഐഎസ്ഐ ചാരക്കേസ്; പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്, മൊബൈൽ ഫോണും രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: വിശാഖപട്ടണം ഐഎസ്ഐ ചാരക്കേസിൽ പ്രതികളുടെ വീടുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മൂന്നിടങ്ങളിലാണ് വ്യാപക തെരച്ചിൽ നടത്തിയത്. ഐഎസ്ഐ ചാരശൃംഖല വഴി പ്രതിരോധ ...

Australia To Remove Chinese Camera

ചാരപ്രവർത്തനം: ഓസ്‌ട്രേലിയയിലെ യുദ്ധസ്മാരകത്തിൽ നിന്ന് ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്

  സിഡ്‌നി: ഓസ്ട്രേലിയയിലെ ദേശീയ യുദ്ധ സ്മാരക പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. ക്യാമറകൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് ...

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി; സൈന്യത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്താൻ ശ്രമം; പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാൻ യുവാവ് പിടിയിൽ

ജയ്പൂർ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയാണ് 31-കാരനായ രവി പ്രകാശ് മീണ ചാരവൃത്തി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യൻ ...

പാകിസ്താനിൽ പഠനം ; ചെയ്യുന്നത് ഭീകരപ്രവർത്തനം ; വിദ്യാർത്ഥികൾ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീനഗർ: അതിർത്തി കടന്ന് തീവ്രവാദ പ്രവവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ പാകിസാതാൻ സർവ്വകലാശാല വിദ്യാർത്ഥി ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പോലീസ്. ജമ്മുകശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസിയാണ് ...