ചാരപ്രവർത്തനം: ഓസ്‌ട്രേലിയയിലെ യുദ്ധസ്മാരകത്തിൽ നിന്ന് ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാരപ്രവർത്തനം: ഓസ്‌ട്രേലിയയിലെ യുദ്ധസ്മാരകത്തിൽ നിന്ന് ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 05:13 pm IST
Australia To Remove Chinese Camera

Australia To Remove Chinese Cameras

Facebook
Twitter
WhatsAppTelegram

 

സിഡ്‌നി: ഓസ്ട്രേലിയയിലെ ദേശീയ യുദ്ധ സ്മാരക പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നിരവധി ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ നീക്കം ചെയ്യുമെന്ന് റിപ്പോർട്ട്. ക്യാമറകൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുള്ളതിനാലാണ് ഈ നടപടിയെന്ന് പ്രാദേശിക മാധ്യമമായ കാൻ‌ബെറ ടൈംസ് റിപ്പോർട്ട് ചെയ്തു.

2023 പകുതിയോടെ ചൈനീസ് സ്റ്റേറ്റ് നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള ഹിക്വിഷൻ നിർമ്മിച്ച പതിനൊന്ന് നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുമെന്ന് കാൻ‌ബെറ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരിസരത്ത് 189 ക്യാമറകൾ വിവിധ നിർമ്മാതാക്കൾ വിതരണം ചെയ്യ്തതാണ്.

സുരക്ഷാ കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന് ഓസ്‌ട്രേലിയൻ വാർ മെമ്മോറിയൽ പറഞ്ഞു. സംഭവത്തിൽ ഹിക്വിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് നിർമ്മിത ഇലക്ട്രോണിക് ഉപകരണങ്ങൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന ഭയത്തെ തുടർന്നാണ് ചൈനീസ് നിയമങ്ങൾക്ക് വിധേയമായി നിർമ്മിച്ചിട്ടുള്ള സുരക്ഷാ ക്യാമറകൾ കെട്ടിടങ്ങളിൽ നിന്നും നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

Tags: australiaspying
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies