Sree Patmanabha Swami temple - Janam TV
Thursday, July 17 2025

Sree Patmanabha Swami temple

ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന സർക്കാരിന്റെ തന്ത്രം; പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ ഭാ​ഗമായി രാജഭരണകാലം മുതൽ ചടങ്ങുകളിൽ നൽകി വന്നിരുന്ന പൊലീസിൻറെ ഗാർഡ് ഓഫ് ഓണർ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇന്ന് വിവിധ ഹൈന്ദവ ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പുഷ്‌പാഞ്‌ജലി സ്വാമിയാർ’; പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി. 66 വയസായിരുന്നു. ആർസിസിയിൽ ചികിത്സയിലിരിക്കേയാണ് വിയോ​ഗം. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഠത്തിൽ എത്തിച്ചശേഷം സമാധിക്രിയകൾ ആരംഭിക്കും. ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ ...

ആചാര പ്രൗഡിയിൽ‌.. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി. ഏഴാം തീയതി രാത്രി 8.30-ന് ഉത്സവശീവേലിയിൽ വലിയക്കാണിക്ക നടക്കും. എട്ടിന് രാത്രി ...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ​ഗോപുര വാതിലുകളിൽ ഇന്ന് അസ്തമയ സൂര്യ രശ്മികൾ തങ്കപ്രഭ ചൊരിയും; അപൂർവതയ്‌ക്ക് സാക്ഷ്യം വഹിക്കാൻ അനന്തപുരി

തിരുവനന്തപുരം: ശിൽപചാരുതയുടെ അത്ഭുതവും നിർമാണത്തിലെ ശാസ്ത്രീയതയും പത്മനാഭ സ്വാമിക്ഷേത്രത്തിലെത്തുന്ന ആരെയും വിസ്മയിപ്പിക്കും. അങ്ങനെയൊരു മഹാവിസ്മയത്തിനാണ് ഇന്ന് വിഷുവദിനത്തിൽ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ 6.15 -ന് ഉദയ ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ചീഫ് സെക്യൂരിറ്റി ഓഫീസറെ കക്ഷി ചേർത്ത് ഹൈക്കോടതി

കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ചീഫ് സെക്യൂരിറ്റി ഓഫീസറായ എ.സി.പിയെ കക്ഷി ചേർത്ത് ഹൈക്കോടതി. ഹർജിക്കാരന്റെ കക്ഷി ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർ‌മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോട്ടവാതിലുകൾ നവീകരിക്കാൻ പദ്ധതിയുമായി പുരാവസ്തു വകുപ്പ്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോട്ടവാതിലുകൾ നവീകരിക്കാൻ പുരാവസ്തു വകുപ്പ്. കിഴക്കേക്കോട്ട ഒഴികെ ക്ഷേത്രത്തിന് ചുറ്റമുള്ള എല്ലാ കോട്ട വാതിലുകളുടെയും നവീകരണം നടത്താനാണ് പദ്ധതിയിടുന്നത്. പടിഞ്ഞാറേ കോട്ടവാതിലിന്റെ മുകൾ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വാരിക്കാട് നാരായണൻ വിഷ്ണു പെരിയ നമ്പി സ്ഥാനമേൽക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ പെരിയ നമ്പിയായി നിലവിലെ പഞ്ച ​ഗവ്യത്തു നമ്പി വാരിക്കാട് നാരായണൻ വിഷ്ണു സ്ഥാനമേൽക്കും. തൊടി സുബ്ബരായൻ സത്യനാരായണൻ പുതിയ പഞ്ച് ​ഗവ്യത്തു ...

പത്മനാഭന്റെ മണ്ണിൽ നിന്ന് അയോദ്ധ്യയിലേക്ക്; പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും; ചടങ്ങുകൾ ഇന്ന്

തിരുവനന്തപുരം: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ‌‌രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഉപഹാരമായി ഓണവില്ല് സമർപ്പിക്കുന്നത്. ‌ ഇന്ന് വൈകുന്നേരം 5.30-ന് ക്ഷേത്രത്തിലെ കിഴക്കേനടയിൽ ...

ശ്രീ പത്മനാഭനെ ദർശിച്ച് സർസംഘചാലക്; പുസ്തകം സമ്മാനിച്ച് ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി; ഓണവില്ല് നൽകി ക്ഷേത്രം ഭാരവാഹികൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ 6.45-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷും ...

സൗരോർജ്ജത്തിലേക്ക് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം; 50 കിലോവാട്ടിന്റെ സോളാർ പ്ലാന്റിന്റെ നിർമ്മാണത്തിന് തുടക്കമായി

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് തുടക്കമായി. 30 ലക്ഷം രൂപ ചെലവിൽ 50 കിലോവാട്ടിന്റെ സോളാർ പ്ലാന്റാകും ക്ഷേത്രത്തിൽ സ്ഥാപിക്കുക. കനറാ ബാങ്കിന്റെ ...