Sree ramajanmabhoomi mandir - Janam TV
Saturday, November 8 2025

Sree ramajanmabhoomi mandir

താജ്മഹൽ നൽകുന്നതായിരുന്നു പതിവ്; ഇനി ഞങ്ങൾ അതിഥികൾക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിക്കും; ശ്രദ്ധേയമായി തടിയിൽ കൊത്തിയെടുത്ത മന്ദിരം

ലക്നൗ: ഭാരതത്തിന്റെ ആത്മീയ ചൈതന്യം ലോകമെമ്പാടും എത്തിക്കാൻ അയോദ്ധ്യ തയ്യാറെടുക്കുകയാണ്. വാസ്തു ഭം​ഗികൊണ്ടും കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ക്ഷേത്രം മതിവരുവോളം കാണാൻ കാത്തിരിക്കുകയാണ് ...

ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചത് ; ജീവിച്ചിരിക്കുന്നിടത്തോളം ഭ​ഗവാന്റെ പാദങ്ങളിൽ വസിക്കണം, ശ്രീരാമനെ സേവിക്കണം: ആശിഷ് കുമാർ പാണ്ഡെ

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിമാർക്കായുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 24 യുവ പൂജാരിമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരീതിയും പാരമ്പര്യവും ഇവരെ അഭ്യസിപ്പിക്കും. പണ്ഡിറ്റ് ...

“500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി”: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്; ചരിത്ര ദിനത്തിനായി കാത്തിരിക്കുകയാണെന്ന് ഭക്തർ

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. 2024 ജനുവരി 22-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ...

75,000-ത്തോളം ഭക്തർക്ക് 12 മണിക്കൂർ കൊണ്ട് ദർശനം; രാമക്ഷേത്രത്തിൽ 160 സ്തംഭങ്ങൾ; അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിശദീകരിച്ച് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര

ലക്‌നൗ: അയോദ്ധ്യ ശ്രീരാമ മന്ദിരത്തിൽ 12 മണിക്കൂർ കൊണ്ട് 75,000-ത്തോളം പേർക്ക് ദർശനം നടത്താൻ കഴിയുമെന്ന് ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര. ഭക്തന് ...

പുണ്യം, പുരാതനം; ശ്രീരാമ ജന്മഭൂമിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പുതിയ ക്ഷേത്രത്തിന്റെ നിർമാണത്തിനിടെയാണ് പുരാതന ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ...

ശ്രീരാമജന്മഭൂമിയിൽ ഉയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരം; പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം ക്ഷേത്രനിർമ്മാണത്തിന്റെ വേഗത കൂട്ടി: ചമ്പത് റായ്

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലുയരുന്നത് ഭാരതത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അഞ്ച് നൂറ്റാണ്ടിലധികമായി ഈ അഭിമാന മന്ദിരത്തിനായി പോരാടം ആരംഭിച്ചിട്ട്. ...