sreejith panicker - Janam TV

sreejith panicker

“ഈ സമയം ദേവസ്വം ഓഫീസിൽ പോയിരുന്ന് ലേശം കാറ്റ് കൊണ്ടൂടേ? കൈകൂപ്പാതെ പ്രാർത്ഥിക്കാനുള്ള ട്രെയിനിംഗ് ഹിന്ദു സഖാക്കൾക്ക് കൊടുത്തിട്ടുണ്ട്”

ദേവസ്വം മന്ത്രി വി. എൻ വാസവനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മകരവിളക്ക് ദീപാരാധനാ വേളയിലെ മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമർശനം ശക്തമാകുന്നതിടെയാണ് ...

ദിവ്യയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഒരു താൽപര്യവുമില്ല; ആവശ്യത്തിന് സമയം നൽകുകയാണ്; ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. പൊലീസ് അവർക്ക് ആവശ്യത്തിന് സമയം നൽകിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റുമായി ...

ആ വല്യേട്ടന്റെ സിഡി ആരാടാ എടുത്തു മാറ്റിവച്ചത് ? ഒരു സാധനം വച്ചാൽ വച്ചിടത്തു കാണില്ല ; ഗൈരളി സ്റ്റുഡിയോയിൽ തെരച്ചിലെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിൽ കൈരളി ചാനലിൽ വല്യേട്ടൻ ...

നിർത്തി നിർത്തി ഉച്ചത്തിൽ നീട്ടി കരയെടാ കമ്മി സുടുക്കളേ , എന്നാലല്ലേ ഭാവം വരൂ ‘ ; ശ്രീജിത്ത് പണിക്കർ

കൊച്ചി : ശ്രീരാമനെയും അയോദ്ധ്യ രാംലല്ലയെയും തൃശൂർ പൂരത്തിന്റെ അവതരിപ്പിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . കുടമാറ്റത്തിൽ രാമന്റെ വിവിധ രൂപങ്ങൾ ഉയർന്നതിന് ശേഷം പലർക്കുമിടയിൽ ...

എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലെന്താ ; വിദേശത്തു പോയ വിദ്യാർത്ഥികളെ നമ്മൾ തിരിച്ചെത്തിക്കുക തന്നെ ചെയ്യും

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പണമില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തുറന്ന് പറച്ചിലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലും വിദേശത്തു ...

അഴുക്കുവെള്ളം കൊടുത്ത് അയ്യപ്പന്മാരെ അപമാനിക്കുന്നത് വരെ ധാർമ്മിക മൂല്യമായി കരുതപ്പെടുന്ന കാലമാണ് ; അത്രയൊന്നും ഉണ്ടായില്ലല്ലോ , സമാധാനിക്ക് ചേട്ടാ..

കൊച്ചി : ഫാറൂഖ് കോളേജിൽ ഉദ്ഘാടനകനായി വിളിച്ച ശേഷം പരിപാടി ക്യാൻസൽ ചെയ്ത് തന്നെ അപമാനിച്ചെന്ന സംവിധായകൻ ജിയോ ബേബിയെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് ...

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്

പത്താമത് ഗണേശസേവാ പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്. കരേറ്റ സാർവ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നത്. ഇന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സിൽ പുരസ്‌കാരം സമർപ്പിക്കും. കേളപ്പജിയുടെ കൊച്ചുമകനും പ്രശസ്ത ...

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

മനാമ: ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ നൽകിവരുന്ന വൈഖരി അവാർഡ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർക്ക.് സമകാലീന രാഷ്ട്രീയ സാമൂഹിക ചർച്ചകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ...

സഖാവേ , കെ റെയിലിന് പാലക്കാട് ജില്ലയിലെങ്ങും സ്റ്റോപ്പില്ല ; പിന്നെ മണിക്കൂറുകൾ യാത്ര ചെയ്ത് വന്നാൽ ഈ തണുത്ത അപ്പം ആര് വാങ്ങും , എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും ? : ശ്രീജിത്ത് പണിക്കർ

തൃത്താല : കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് പാലക്കാട് എവിടെയാണ് കെ റെയിലിന് സ്റ്റോപ്പെന്ന ചോദ്യവുമായി രാഷ്ട്രീയ ...

വിനയപൂർവം ഓർമ്മിപ്പിക്കട്ടെ, ഓടിയത് താങ്കളാണ് ഷമാ; ധീരർ മുഖത്തു നോക്കി പറയും, ഭീരുക്കൾ കണ്ടം വഴി ഓടും; എനിക്ക് നന്ദി പറയാനുള്ളത് ഇന്നാട്ടിലെ നട്ടെല്ലുള്ള ചുരുക്കം മാദ്ധ്യമ സ്ഥാപനങ്ങളോടാണ്: ശ്രീജിത്ത് പണിക്കർ

ജനം ടിവി ചർച്ചയ്ക്കിടെ തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇറങ്ങി പോകുകയും ശേഷം ഫേയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത കോൺ​ഗ്രസ് നേതാവ് ഷമാ മുഹമ്മദിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ...

‘ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ, അത് ഇന്ത്യയുടെ കാശ്മീർ ആണ് ‘: കെ ടി ജലീലിന് മറുപടിയുമായി ശ്രീജിത് പണിക്കർ

തിരുവനന്തപുരം:  ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയുടെ കാശ്മീർ ആണ് അതെന്ന് കെ ടി ജലീലിന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ.  പാകിസ്താനികൾക്കും വിഘടനവാദികൾക്കും തീവ്രവാദികൾക്കുമാണ് ...

മഹാവീര്യർ കണ്ട് കിളി പറന്നവരുണ്ടോ ? നിരീക്ഷണം പങ്കുവച്ച് ശ്രീജിത്ത് പണിക്കർ ; പിന്നാലെ നിവിൻ പോളിയുടെ നന്ദി

തീയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധനേടി പ്രദർശനം തുടരുന്ന ചിത്രമാണ് നിവിൻ പോളിയുടെ മഹാവീര്യർ. എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം അത്രപ്പെട്ടന്ന് കാണികൾക്ക് പിടികിട്ടില്ല. പ്രമേയത്തിൽ ...

‘ലാലേട്ടൻ, ചാക്കോച്ചൻ, മമ്മൂക്ക എന്നൊക്കെയാണ് അദ്ദേഹവും സംബോധന ചെയ്തിരിക്കുന്നത്, അത് ചേരാത്ത ട്രൗസർ അല്ലല്ലോ?‘‘: ടോവിനോക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടൻ ടോവിനോ തോമസ് നടത്തിയ പരാമർശത്തിന് മറുപടിയുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ഒരാൾ ...

ആരാണ് വാവ സുരേഷ് എന്ന് ചോദിച്ചാൽ ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ; അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാനെന്ന് ശ്രീജിത്ത് പണിക്കർ

കൊച്ചി : മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി പ്രാർത്ഥനയോടെ ശ്രീജിത്ത് പണിക്കർ. ആരാണ് വാവ സുരേഷ് എന്നൊരാൾ ...

സിനിമയ്‌ക്ക് ആശംസാ പോസ്റ്റിടുക , പോസ്റ്റ് മുക്കുക ; ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ ; ശ്രീജിത്ത് പണിക്കർ

പാലക്കാട് : ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ ചിത്രത്തിന് ആശംസ അറിയിച്ച സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ച സംഭവത്തിൽ നടി മഞ്ജു വാര്യർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ...

പണി മുടക്കിയത് നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ അല്ല; അത് വേൾഡ് ഇക്കണോമിക് ഫോറം സംഘാടകർക്ക് പറ്റിയ വീഴ്ചയാണ്; ശ്രീജിത് പണിക്കർ

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടാൻ കാരണം സംഘാടകർക്ക് പറ്റിയ വീഴ്ചയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. നരേന്ദ്ര മോദി പ്രസംഗം ...

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ കോഹ്ലിക്ക് ലഭിക്കുന്നത് 50 ലക്ഷം; ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; കണക്കുകൾ ഇങ്ങനെ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു പോസ്റ്റിന് 6,80,000 ഡോളറാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ലോക പട്ടകയിൽ 19 ാം ...

കേരളം ലാസ്റ്റിൽ നിന്ന് ഫസ്റ്റ്; മുഖ്യമന്ത്രിയുടെ അവകാശ വാദത്തെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം ; കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എത്തിയെന്ന പിണറായി വിജയന്റെ അവകാശവാദങ്ങൾ പൊളിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സ്വന്തം ഭരണത്തെ സ്വയം പ്രശംസിക്കുന്ന ...

ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം : ‘ അഹങ്കാരിയായ ജോജു ജോർജിനെതിരെ ഈ നടപടികൾ സ്വീകരിക്കണം‘ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കൊച്ചി : നടൻ ജോജു ജോർജിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്ന കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . ഇനിമേലിൽ ജോജുവിന്റെ സിനിമകൾ ...