SREYAS IYER - Janam TV

SREYAS IYER

ആശയവിനിമയത്തിൽ വന്ന പിഴവ്; ബിസിസിഐ കരാർ നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്രേയസ് അയ്യർ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെെഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് മുൻപ് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു താരം ...

ടീമിലെ ഓരോ താരവും അവരുടെ റോൾ ഭംഗിയാക്കി! ആരാധകർക്ക് നന്ദി പറഞ്ഞ് ശ്രേയസ് അയ്യർ

ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ ആരാധകർക്കും ടീമിനും നന്ദി പറഞ്ഞ് നായകൻ ശ്രേയസ് അയ്യർ. ടീമിലെ ഓരോ താരവും അവരുടെ റോൾ ഗംഭീരമാക്കിയെന്നും സീസണിലുടനീളം കാഴ്ചവച്ച ആധിപത്യം ...

ഞാൻ കൺവീനർ മാത്രമാണ്, അവരെ മാറ്റി നിർത്തിയത് അയാൾ; അതുകൊണ്ട് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി: ജയ് ഷാ

വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ഒഴിവാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനമാണ് ഇരുവരെയും കരാറിൽ നിന്ന് ...

സ്വന്തം ടീമിനെ പോലും അറിയാത്ത നായകനോ! ശ്രേയസ് അയ്യരെ ട്രോളി സോഷ്യൽ മീഡിയ

സ്വന്തം ടീമിനെ പോലും അറിയില്ലെങ്കിൽ എങ്ങനെയിരിക്കും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് മത്സരത്തിനിടെയാണ് രസകരമായ സംഭവം നടന്നത്. ടോസ് ജയിച്ച കെകെആർ നായകൻ ശ്രേയസ് ...

കുത്തെന്ന് പറഞ്ഞ ഇതൊക്കെയാണ് കുത്ത്; ശ്രേയസിനും ഇഷാനും സച്ചിന്റെ പരോക്ഷ വിമർശനം

രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കുത്തി സച്ചിൻ ടെൻഡുൽക്കർ. രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ...

ബിസിസിഐയുടെ നിലപാട് മാതൃകാപരം; രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് അത്ഭുതപ്പെടുത്തി: സൗരവ് ഗാംഗുലി

കൊൽക്കത്ത: രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറിലുള്ള താരം എങ്ങനെയാണ് അത് പറയുന്നതെന്നും അദ്ദേഹം ദേശീയ ...

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ല; ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ

ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് ഇരുവരെയും പുറത്താക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താക്കീത് നൽകിയിട്ടും ഇരുവരും ആഭ്യന്തര ...

പടുകൂറ്റൻ സിക്സർ, ലോകകപ്പ് റെക്കോർഡ് തിരുത്തി ഈ താരം; കടത്തിവെട്ടിയത് മാക്‌സ് വെല്ലിനെ

ഏകദിന ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യർ. 2023 ലോകകപ്പിലെ 32ാം മത്സരത്തിൽ ശ്രീലങ്കക്കെതിരെയാണ് അയ്യർ പടുകൂറ്റൻ സിക്സർ ...

ലോകകപ്പിൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കണം; ഗംഭീർ വിരൽ ചൂണ്ടുന്നത് ഈ താരത്തിലേക്ക്, ഷാർജയിൽ വമ്പൻ ഒരുക്കത്തിൽ മലയാളി താരം

കൊളംബോ: ഏഷ്യാകപ്പിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് മുൻ താരം ഗൗതം ഗംഭീർ. ഏകദിന ലോകകപ്പിന് പരിക്കേറ്റ താരങ്ങളെ ഇന്ത്യ ഇറക്കുന്നത് കനത്തവെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പരിക്കിനെ തുടർന്ന് ...

ശ്രേയസിന്റെ പരിക്ക്..! നിര്‍ണായക വെളിപ്പെടുത്തലുമായി ബിസിസിഐ; ഏഷ്യാകപ്പിലെ പങ്കാളിത്തം ആശങ്കയില്‍

ഏഷ്യാകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മുന്‍പ് പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യറുടെ ആരോഗ്യസ്ഥിതിയില്‍ വെളിപ്പെടുത്തലുമായി ബിസിസിഐ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് പുറത്തായി.ശ്രേയസ് പുറം വേദനയില്‍ ...

അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ; സ്‌കോർ 305/6

കാൻപൂർ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച് ഇന്ത്യ. അരങ്ങേറ്റ മത്സരത്തിൽ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് നേട്ടമായത്. 162 പന്തുകളിൽ നിന്നാണ് താരം ...

അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറിയോടെ ശ്രേയസ്സ് അയ്യർ; ഇന്ത്യ മികച്ച നിലയിൽ സ്‌കോർ: 4ന് 218

കാൻപൂർ : ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലേക്ക്. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ്സ് അയ്യരുടെ പ്രകടനമികവിൽ ഇന്ത്യ 4ന് 218 എന്ന ...