srilanka-china - Janam TV
Saturday, November 8 2025

srilanka-china

കടക്കെണി നയതന്ത്രത്തിൽപ്പെടുത്തി ശ്രീലങ്കയെ കുടുക്കി; ചൈനയുടെ ആദ്യ ഇരയെന്ന് വിദഗ്ധർ

കൊളംബോ: ഒരിക്കലും തിരികെ കയറാനാകാത്ത കടക്കെണി നയതന്ത്രത്തിൽ ശ്രീലങ്കയെ കുടുക്കിയ ചൈനയുടെ തന്ത്രം ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഒരു പോലെ പാഠമാണെന്ന് വിദഗ്ധർ. കൊറോണ സമയത്തെ സ്വാഭാവിക തകർച്ചയിൽ ...

ശ്രീലങ്ക കത്തുന്നു; ജനങ്ങൾക്ക് നൽകാൻ അരിയില്ല; സാമ്പത്തികമായി വൻ തകർച്ചയിൽ; അടിയന്തിര സഹായവുമായി ഇന്ത്യ ; 7000 കോടി വായ്പ നൽകും

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ...

പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്‌ക്ക് എന്താണ് സംഭവിക്കുന്നത് … വീഡിയോ

കൊളംമ്പോ: ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രം മുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന ഒരുക്കിയ മരണ കിണറിൽനിന്ന് നിന്ന് കരകയറാനാവാതെ. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണവിടെ. റേഷൻകടകളിൽ ജനങ്ങളുടെ നീണ്ട നിര. ഭക്ഷണം ...

ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ചൈന; ഹംബന്ദോട്ടാ തുറമുഖത്ത് ജീവനക്കാരെന്ന വ്യാജേന ചൈനീസ് സൈനികർ

കൊളംബോ: പാകിസ്താന്റെ അതേ അവസ്ഥയിലേക്ക് നീങ്ങി ശ്രീലങ്കയും. ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് ശ്രീലങ്ക തികഞ്ഞ അടിമത്തത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും നൽകിയ മുന്നറിയിപ്പുകളാണ് യാഥാർത്ഥ്യമാകുന്നത്. ...

ശ്രീലങ്കയിൽ വികസന പദ്ധതികളുമായി ചൈന വീണ്ടും ; മേഖലയിലെ സുരക്ഷാ ആശങ്ക

കൊളംബോ: ഇടക്കാലത്തെ അതൃപ്തികൾ മറികടന്ന് ശ്രീലങ്കയിൽ നിർമ്മാണവുമായി ചൈന. ഹമ്പന്തോട്ട തുറമുഖ നിർമ്മാണം പൂർത്തിയാക്കിയാണ് ചൈന ശ്രീലങ്കയ്ക്ക് മേൽ പിടിമുറുക്കിയിട്ടുള്ളത്. ഇതിനോട് അനുബന്ധമായ പദ്ധതികളാണ് പുനരാരംഭിക്കുന്നത്. ചൈനയുടെ ...

കൊളംബോ തുറമുഖ ഭൂമി തങ്ങളുടേത്; ചൈനയുടെ മോഹത്തിന് തിരിച്ചടി നൽകി ശ്രീലങ്ക

കൊളംബോ: തുറമുഖങ്ങൾ പണിത് സുഹൃദ് രാജ്യങ്ങളുടെ ഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി. ശ്രീലങ്കയാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. കൊളംബോ തുറമുഖ നഗരം വികസിപ്പിച്ചതിന്റെ പേരിൽ ഭൂമിയുടെ ...