srilanka crisis - Janam TV
Saturday, November 8 2025

srilanka crisis

പ്രതിസന്ധിയിലായ ജനതയെ ‘ഷോക്കടിപ്പിച്ച്’ ശ്രീലങ്കൻ സർക്കാർ; വൈദ്യുതി നിരക്ക് 264 ശതമാനം വരെ വർധിപ്പിച്ചു-Srilanka hikes elecricity rates

കൊളംബോ: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിൽ ശ്രീലങ്കൻ സർക്കാർ വൈദ്യുത പ്രതിമാസ ചാർജ് 264 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷന്റെ പുതിയ നിരക്കുകൾ ബുധനാഴ്ച മുതൽ ...

ഗോതബായയുടെ ഔദ്യോഗിക വസതിയിൽ കളളപണമോ? പ്രതിഷേധക്കാർ വലിയ തുക കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ

ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വലിയൊരു തുക കണ്ടെടുത്തതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്ക ആസ്ഥാനമായുള്ള ...

ഐക്യരാഷ്‌ട്രസഭ സഹായിക്കും; അംഗങ്ങൾ കുറച്ചു ക്ഷമകാണിക്കണം: ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ: സാമ്പത്തികവും വാണിജ്യപരവുമായ നിലയില്ലാകയത്തിൽ നിൽക്കുന്ന ശ്രീലങ്കയ്ക്ക് അടിയന്തിര സഹായം നൽകാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. വിവിധ കക്ഷികളെ ചേർത്തുള്ള തട്ടിക്കൂട്ടു മന്ത്രിമാരോടും പാർലമെന്റംഗങ്ങളോടും സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കപ്പെടാൻ ...

പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസൽ 400; ശ്രീലങ്കയിൽ ഇന്ധനത്തിന് ‘തീപ്പിടിക്കുന്നു’

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ രാഷ്ട്രീയ അശാന്തിയുടെ തീ ആളിക്കത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിപണിയും കത്തിയെരിയുകയാണ്. അതിനിടെ ദ്വീപ് രാഷ്ട്രത്തിലെ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. ശ്രീലങ്കയിൽ ...

ശ്രീലങ്ക കടം തിരിച്ചടയ്‌ക്കുന്നു, ഇന്ധനം വാങ്ങാൻ പണമില്ലെന്ന് ഊർജമന്ത്രി

ശ്രീലങ്ക രണ്ട് പരമാധികാര ബോണ്ടുകളുടെ കൂപ്പണുകൾക്ക് പണം അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനെതുടർന്ന് റേറ്റിംഗ് ഏജൻസികൾ റേറ്റിങ് താഴ്ത്താൻ സാധ്യത നിലനിൽക്കെ ഇന്ധനത്തിനായി നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി ഊർജ ...

കടം എത്ര വാങ്ങിയിട്ടും ലങ്കയ്‌ക്ക് മതിയാവുന്നില്ല; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി വേണമെന്ന് ദ്വീപ് രാഷ്‌ട്രം

കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. ഒരു ബില്യൺ ഡോളർ കൂടി കടമായി നൽകണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ...

ശ്രീലങ്ക കത്തുന്നു; ജനങ്ങൾക്ക് നൽകാൻ അരിയില്ല; സാമ്പത്തികമായി വൻ തകർച്ചയിൽ; അടിയന്തിര സഹായവുമായി ഇന്ത്യ ; 7000 കോടി വായ്പ നൽകും

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കലാപത്തിലേക്ക്. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ...