SSLV-D2 - Janam TV

SSLV-D2

അമൃത് കാലത്തിൽ ചരിത്രം സൃഷ്ടിച്ച് എസ്എസ്എൽവി ഡി-2: ഐഎസ്ആർഒയെ അഭിനന്ദിച്ച് അമിത് ഷാ

അമൃത് കാലത്തിൽ ചരിത്രം സൃഷ്ടിച്ച് എസ്എസ്എൽവി ഡി-2: ഐഎസ്ആർഒയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂ‍ഡൽഹി: എസ്എസ്എൽവി ഡി-2 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചതിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബഹിരാകാശ മേഖലയിലെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതാണ് വിക്ഷേപണമെന്ന് അമിത് ഷാ ...

മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയർന്ന എസ്എസ്എൽവി നിർമ്മാണത്തിൽ കേരളത്തിലെ വിദ്യാർത്ഥികളും പങ്കാളികൾ; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങൾ

മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയർന്ന എസ്എസ്എൽവി നിർമ്മാണത്തിൽ കേരളത്തിലെ വിദ്യാർത്ഥികളും പങ്കാളികൾ; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങൾ

ഭാരതത്തിന് ഇന്ന് അഭിമാനദിനമാണ്. ഇന്ത്യൻ ബഹിരാകാശ രംഗത്ത് മറ്റൊരു വിജയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ...

‘പരാജയത്തിൽ നിന്നും പാഠം പഠിച്ചു; വിക്ഷേപണം സമ്പൂർണ്ണ വിജയം’; നന്ദി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ

‘പരാജയത്തിൽ നിന്നും പാഠം പഠിച്ചു; വിക്ഷേപണം സമ്പൂർണ്ണ വിജയം’; നന്ദി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ

ഹൈദരാബാദ്: എസ്എസ്എൽവി ഡി 2 വിക്ഷേപണ വിജയത്തിൽ എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്നും മൂന്ന് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചതായും അദ്ദേഹം ...

തല ഉയർത്തി ഭാരതം; എസ്എസ്എൽവി ഡി-2 വിക്ഷേപണം സമ്പൂർണ വിജയകരം; അഭിമാന നേട്ടം സ്വന്തമാക്കി ഇസ്രോ

ന്യൂഡൽഹി: എസ്എസ്എൽവി ഡി-2 വിക്ഷേപണം വിജയകരം.  രാവിലെ 9.18ന്‌ ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്‌. ഭൗമ ...

എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചു; രണ്ട് ഘട്ടവും വിജയകരം

എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ചു; രണ്ട് ഘട്ടവും വിജയകരം

തിരുവനന്തപുരം: ഐഎസ്ആർഒയുടെ എസ്എസ്എൽവി ഡി-2 റോക്കറ്റ് വിക്ഷേപിച്ചു.  രാവിലെ 9.18-നാണ് കുതിച്ചുയർന്നത് ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് ...

ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമാകും; എസ്എസ്എൽവിയുടെ രണ്ടാം വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ

ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമാകും; എസ്എസ്എൽവിയുടെ രണ്ടാം വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഇസ്രോ. ചെറിയ റോക്കറ്റ് എസ്എസ്എൽവി ഉപയോഗിച്ചുള്ള രണ്ടാമത്തെ വിക്ഷേപണത്തിനാണ് രാജ്യം ഒരുങ്ങുന്നത്. എസ്എസ്എൽവി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist