മലയാളിയ്ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയർന്ന എസ്എസ്എൽവി നിർമ്മാണത്തിൽ കേരളത്തിലെ വിദ്യാർത്ഥികളും പങ്കാളികൾ; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയർന്ന എസ്എസ്എൽവി നിർമ്മാണത്തിൽ കേരളത്തിലെ വിദ്യാർത്ഥികളും പങ്കാളികൾ; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന് ഇന്ന് അഭിമാനദിനമാണ്. ഇന്ത്യൻ ബഹിരാകാശ രംഗത്ത് മറ്റൊരു വിജയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ഡി-2 ന്റെ വിക്ഷേപണമാണ് സമ്പൂർണ വിജയത്തിലെത്തിയത്. ഇന്ത്യൻ പൗരന്മാരെല്ലാം ഇന്ന് അഭിമാനം കൊള്ളുന്ന ദിനമാണെങ്കിലും മലയാളികൾക്ക് ഇന്ന് ഇരട്ടി മധുരത്തിന്റെ ദിനമാണ്. കാരണം മലയാളി വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹമാണ് ആസാദി സാറ്റ്-2.ആസാദി സാറ്റിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്ന് അഴീക്കോട് കെ.എം സീതി സാഹിബ് മെമ്മോറിയൽ ഹൈസ്‌കൂളും കണ്ണൂർ കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളും പങ്കാളികളാണ്. ഓഗസ്റ്റിൽ വിക്ഷേപിച്ച ആസാദി സാറ്റ് ഒന്നിന്റെ മ്മാണത്തിൽ കോളയാട് സ്‌കൂളും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളുമാണ് കേരളത്തിൽ നിന്ന് പങ്കെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ആദ്യ എസ്എസ്എൽവി വിക്ഷേപണം പരാജയമായിരുന്നു. റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളും ശരിയായി പ്രവർത്തിച്ചെങ്കിലും ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പിഴവുകൾ കണ്ടെത്തി പരിഹരിച്ചായിരുന്നു രണ്ടാമത്തെ വിക്ഷേപണം.

It's T Minus 17 hours for the launch of our next-gen satellite #AzaadiSAT2 aboard @isro's #SSLVD2 LV. It gets launched in an 8U form factor but it's the biggest satellite we've built so far, measuring 64U in fully expanded conditions. @INSPACeIND@AmsatUK @SatNOGS @tiny__GS 1/n pic.twitter.com/jUGnAnHT3a

— Space Kidz India (@SpaceKidzIndia) February 9, 2023

ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക്. വാണിജ്യ ദൗത്യങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി പേടകം ഒരുക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കയാതിനാൽ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്എസ്എൽവിയെ തേടി ആവശ്യക്കാർ എത്തുമെന്നാണ് ഇസ്രോയുടെ വിലയിരുത്തൽ.

Tags: isroSSLV-D2
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies