state - Janam TV

state

സ്‌കൂൾ കലോത്സവം: തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം; അറിയാം വിശദവിവരം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ...

സൂപ്പർ ഓവറിൽ കേരളം വീണു, സ്റ്റേറ്റ് ട്രോഫിയിൽ ആന്ധ്രയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറിൽ 213 റൺസ് ...

ഡൽഹിക്ക് മുന്നിൽ തകർന്നു,സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 25.4 ...

സ്റ്റേറ്റ് ട്രോഫിയിൽ ഉത്തരം മുട്ടി ഉത്തരാഖണ്ഡ്; കേരളത്തിന് മൂന്നാം വിജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്നാണ്,കേരളം ടൂർണമെൻ്റിൽ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ...

റാഞ്ചിയിൽ വിജയം റാഞ്ചി കേരളം; നാഗാലൻഡിനെ തകർത്തു, തിളങ്ങി രോഹനും അഭിജിത്തും

റാഞ്ചി:മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ തുടരെ രണ്ടാം വിജയവുമായി കേരളം. നാഗാലൻഡിനെതിരെ 203 റൺസിൻ്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ...

മണിപ്പൂരിന് മണികെട്ടി കേരളം; സ്റ്റേറ്റ് ട്രോഫിയിൽ കൂറ്റൻ ജയം

റാഞ്ചി: പുരുഷ അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ...

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം ...

തലസ്ഥാനം വിഭജിക്കണം, കേരളത്തിന് പുതിയ ജില്ല വേണം; മുഖ്യമന്ത്രിക്ക് ഹർജി

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് രണ്ടാക്കി, കേരളത്തിന് പുതിയ ജില്ലകൂടി വേണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് ഹർജി. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയാണ് പുതിയ ജില്ല വേണമെന്നാവശ്യവുമായി പിണറായി ...

ലോക്സഭ തിരഞ്ഞെടുപ്പ്, ഐക്കൺ താരമായി ശുഭ്മാൻ ​ഗിൽ

ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് ഇലക്ഷൻ കമ്മിഷൻ. ഇന്ത്യൻ യുവതാരം ശുഭ്മാൻ ​ഗില്ലിനെ സ്റ്റേറ്റ് ഐക്കണായി പ്രഖ്യാപിച്ചു. പഞ്ചാബ് ചീഫ് ഇലക്ട്രൽ ഓഫീസാണ് പ്രഖ്യാപനം ...

പാകിസ്താനിലെ ചാവേർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്, 23 കുട്ടികളടക്കം കൊല്ലപ്പെട്ടത് 54പേർ

ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ - എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് ...

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല... എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ...

എന്തുകൊണ്ട് ആ താരങ്ങൾക്ക് അവാർഡ് നൽകിയില്ല ? അവാർഡ് നിർണയം, ജൂറി റിപ്പോർട്ട് പുറത്ത്

നീണ്ട 33 ദിവസത്തെ സ്ക്രീനിങിലൂടെയാണ് അന്തിമ വിധിനിർണയ സമിതികൾ അവാർഡുകൾ തീരുമാനിച്ചതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി . . മാളികപ്പുറം സിനിമയിലെ കല്ലു എന്ന ...

അധികാരം ഇനി ഇന്ത്യൻ വംശജന്റെ കരങ്ങളിൽ; റിച്ചാർഡ് വർമ്മ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ഉന്നത സ്ഥാനത്തേക്ക്

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ റിച്ചാർഡ് വർമ്മയെ സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ഉന്നതസ്ഥാനത്തേക്ക് ഉയർത്താനുള്ള അംഗീകാരം നൽകി യുഎസ് സെനറ്റ് . 67-26 വോട്ടുകൾക്കാണ് വർമ്മയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ...

ഉത്തർപ്രദേശിനെ കണ്ട് പഠിച്ച് കേരളം; ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ

തിരുവനന്തപുരം: ഉത്തർപ്രദേശിന്റെ മാതൃകയിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് സർക്കാർ നിർദ്ദേശം നൽകി. ശബ്ദമലിനീകരണ നിയന്ത്രണ ...