76-ാമത് റിപ്പബ്ലിക് ദിനാഘോഷം; ദേശീയ പതാക ഉയർത്തി ഗവർണർ, സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തും 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി ...