stones - Janam TV

stones

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: പാറ്റാ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ജന്തര്‍മന്തറിന് സമീപത്ത് നിന്ന് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളുടെ ആശങ്ക വര്‍ധിപ്പിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ ...

രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

ജയ്പൂർ: രാജസ്ഥാനിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ഭിൽവാര ജില്ലയിലാണ് സംഭവം. ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് ...

ബംഗാളിൽ വീണ്ടും വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലു ജനാലകൾ തകർത്തു; 2 ദിവസത്തിനിടെ 2-ാം സംഭവം

കൊൽക്കത്ത: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പശ്ചിമ ബംഗാളിൽ സമാന സംഭവമുണ്ടാകുന്നത്. ഹൗറ-ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ...

കാളി ക്ഷേത്രത്തിന് സമീപം ശിവസേന റാലിയ്‌ക്ക് നേരെ ഖാലിസ്ഥാനികൾ കല്ലും വാളുമെറിഞ്ഞു;പ്രദേശത്ത് സംഘർഷാവസ്ഥ

ചണ്ഡീഗഢ്:പഞ്ചാബിലെ പട്യാലയിൽ ശിവസേന മാർച്ചിന് നേരെ ആക്രമണവുമായി ഖാലിസ്ഥാനികൾ. കല്ലും വാളും എറിഞ്ഞാണ് ഖാലിസ്ഥാനികൾ മാർച്ച് തടസ്സപ്പെടുത്തിയത്.ഖാലിസ്ഥാനി ഗ്രൂപ്പുകൾക്കെതിരെ പഞ്ചാബ് ശിവസേന പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലാണ് ...

കുഴിച്ചാൽ രത്നം മാത്രം ലഭിക്കുന്ന ലെസോത്തോ

കുഴിക്കുന്തോറും കൈ നിറയെ രത്നങ്ങൾ. അതും കേരളത്തിനേക്കാൾ ചെറിയ പ്രദേശത്ത്. ആഫ്രിക്കൻ വൻകരയിലെ ലെസോത്തോയിലാണ് കോടിക്കണക്കിന് മൂല്യമുള്ള വജ്രശേഖരമുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുന്ന് ഇവിടെ നിന്നും കുഴിച്ചെടുത്ത ...