കുഴിച്ചാൽ രത്നം മാത്രം ലഭിക്കുന്ന ലെസോത്തോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഴിച്ചാൽ രത്നം മാത്രം ലഭിക്കുന്ന ലെസോത്തോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 06:55 pm IST
FacebookTwitterWhatsAppTelegram

കുഴിക്കുന്തോറും കൈ നിറയെ രത്നങ്ങൾ. അതും കേരളത്തിനേക്കാൾ ചെറിയ പ്രദേശത്ത്. ആഫ്രിക്കൻ വൻകരയിലെ ലെസോത്തോയിലാണ് കോടിക്കണക്കിന് മൂല്യമുള്ള വജ്രശേഖരമുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുന്ന് ഇവിടെ നിന്നും കുഴിച്ചെടുത്ത വജ്രത്തിന്റെ വില ഇന്ത്യൻ രൂപയിൽ 100 കോടിയാണ്. ആഫ്രിക്കയിലെ ലെസോത്തോ എന്ന പ്രദേശത്തെയും അവിടത്തെ ലെത്സെങ് ഖനിയെയും പരിചയപ്പെടാം.

ആഫ്രിക്കയിലെ ഒരു കൊച്ചുരാജ്യമാണ് കിങ്ഡം ഓഫ് ലെസോട്ടോ എന്നറിയപ്പെടുന്ന ലെസോത്തോ. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 30,000 ചതുരശ്ര കിലോമീറ്റർ ആണ്. സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്നതിൽ നിന്നാണ് ലെസോത്തോ എന്ന പേരുണ്ടായത്. കാലങ്ങളോളം ബ്രിട്ടീഷ് അധീനതയിലായിരുന്ന ഈ നാട് 1966ലാണ് സ്വാതന്ത്ര്യമാകുന്നത്. ബ്രിട്ടീഷ് അധീനതയിലായിരുന്നപ്പോൾ ഈ നാടിന്റെ പേര് ബാസ്സുട്ടോലാന്റ് എന്നായിരുന്നു.

ലോകത്തിലെ തന്നെ നിരവധി വിലകൂടിയ രത്നങ്ങൾ ഖനനം ചെയ്യുന്നതിലാണ് ഈ പ്രദേശം പ്രശസ്തമായത്. എത്ര കുഴിച്ചാലും തീരാത്ത അത്രയും രത്നശേഖരം ഇവിടെ ഉള്ളതായാണ് കണക്കാക്കുന്നത്.

ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായതും ലോകത്തിലെ ഏറ്റവും ഉയരം കൂടുതലുമുള്ള ഖനിയാണ് ലെത്സെങ്. ലെസോത്തോ സർക്കാരും ജെം ഡയമണ്ട്സും ചേർന്നാണ് ഈ ഖനി നടത്തുന്നത്. 3100 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോക ശരാശരി വിലയേക്കാൾ ഒത്തിരി മൂല്യമേറിയതാണ് ഇവിടത്തെ രത്നങ്ങൾ.

രത്നങ്ങളുടെ ലോക ശരാശരി വില ഒരു കാരറ്റിന് 81 US ഡോളർ ആണെങ്കിൽ 20017ലെ ആദ്യ ആറുമാസത്തിൽ ഇവിടെ നിന്നും ഖനനം ചെയ്തെടുത്ത ഒരു കാരറ്റ് രത്നത്തിന്റെ വില 1894 US ഡോളർ ആയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തത് 442 കാരറ്റ് വജ്രമാണ്. 130 കോടിയിലധികം ഇന്ത്യൻ രൂപ വിലമതിക്കുന്നതായിരുന്നു ഈ വജ്രം. ഒരു ഗോൾഫ് ബോളിനെക്കാളും വലുപ്പമുള്ളതായിരുന്നു ഈ വജ്രം.

ഏകദേശം രണ്ട് വർഷം മുന്നേ ഇന്ത്യൻ രൂപയിൽ 290 കോടി രൂപ വിലമതിക്കുന്ന 910 കാരറ്റ് വജ്രവും ഇവിടെ നിന്ന് ഖനനം ചെയ്തിരുന്നു.

Tags: africadiamondsstones
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies