‘മനുഷ്യരോടുള്ള ക്രൂരതയെ കുറിച്ച് എന്താണ് പറയാനുള്ളത് ? നിങ്ങൾ പത്രം വായിക്കാറില്ലേ?’ തെരുവ് നായ വിഷയത്തിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് ...























