Stray dog - Janam TV

Stray dog

13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ: സംഭവം മൂവാറ്റുപുഴയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ എല്ലാവര്‍ക്കും ആദ്യ ഡോസ് പേ ...

തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. പേരാമ്പ്ര ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

മദ്രസയിൽ നിന്ന് മടങ്ങുന്നതിടെ തെരുവ് നായയുടെ ആക്രമണം; എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: ചെക്യാട് തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഉസ്നക്കാണ് കടിയേറ്റത്.  മദ്രസയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തെരുവുനായ പിന്നാലെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ...

പൊലീസുകാരിയുടെ വീട്ടിലെ നായക്കൂട്ടം; നടപടിയുമായി മേയർ വി. വി രാജേഷ്; കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ഷെൽട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ശ്രീകാര്യം മടവൂർ പാറയ്ക്ക് സമീപത്ത് പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അനധികൃതമായി പാർപ്പിച്ച തെരുവുനായകളെ മേയർ അഡ്വ. വി. വി രാജേഷിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി ...

തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റിത്തുടങ്ങി; തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ബിജെപി മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റി തുടങ്ങിയതായി മേയർ അഡ്വ.  വി. വി രാജേഷ് അറിയിച്ചു. ...

ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ  നായ വളർത്തൽ; നടപടിയുമായി മേയർ വി വി രാജേഷ്; അടിയന്തര യോഗം വിളിച്ചു; 5 സെൻറിലെ വീട്ടിൽ 50 ലധികം നായകൾ

തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ നായ വളർത്തൽ മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ...

തെ​രു​വു​നാ​യ സ്നേഹം; സമ്മർദത്തിനും ഉദ്ധാരണക്കുറവിനും കാരണമായി;  വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

അ​ഹ​മ്മ​ദാ​ബാ​ദ്: തെ​രു​വു​നാ​യ്ക്ക​ൾ കാ​ര​ണം വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ 41കാ​ര​നാ​ണ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചത്. തെ​രു​വുനാ​യ്ക്കളോട് ഭാര്യയ്ക്ക് അമിതമായ സ്നേഹമാണെന്നും സമൂഹം ഇതിന്റെ പേരിൽ ...

‘മനുഷ്യരോടുള്ള ക്രൂരതയെ കുറിച്ച് എന്താണ് പറയാനുള്ളത് ? നിങ്ങൾ പത്രം വായിക്കാറില്ലേ?’  തെരുവ് നായ വിഷയത്തിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് ...

പത്തനംതിട്ട നഗരത്തിൽ തെരുവ് നായ ആക്രമണം; 11 പേർക്ക് നായയുടെ കടിയേറ്റു

പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു.ഓമല്ലൂർ പുത്തൻപീടിക, സന്തോഷ് ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് നായ ആക്രമിച്ചത്. ഇവരെ പത്തനംതിട്ട ...

പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കരുത്; പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണം; പിടികൂടുന്നത് തടയാൻ ശ്രമിക്കരുത്; കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പൊതുസ്ഥലത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി സുപ്രീംകോടതി. തെരുവുനായ്ക്കൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കണമെന്നും  നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം ...

തെരുവുനായ വിഷയം: കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക്‌ തെരുവുനായ ഭീഷണിയുണ്ടാകില്ല;എന്നാൽ സാധാരണക്കാരുടെ അവസ്ഥ അതല്ല: രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനും? മന്ത്രി എം ബി രാജേഷ്

കണ്ണൂർ: തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന്‌ സുപ്രീംകോടതി നിർദേശത്തിന്‌ എതിരായാണ്‌ രാഹുൽഗാന്ധിയും ...

തെരുവുനായകളെയും മറ്റ് മൃ​ഗങ്ങളെയും റോഡിൽ നിന്ന് മാറ്റണം, തടസം നിൽക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടിവരും; ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ റോഡുകളിൽ നിന്ന് തെരുവ് നായകളെയും മറ്റ് മൃ​ഗങ്ങളെയും നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ട് രാജസ്ഥാൻ ...

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

തിരുവനന്തപുരം: തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി.അസുഖം ബാധിച്ചതോ , അസുഖം പടർത്താൻ സാധിക്കുന്നതോ ആയ നായകളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്. വെറ്ററിനറി സർജൻ്റെ നിർദ്ദേശപ്രകാരമാണ് ഇത് നടപ്പിലാക്കുക. കേന്ദ്ര ...

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: മങ്കട കർക്കിടകത്ത് തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. ...

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

ചെന്നൈ: നായയുടെ കടിയേറ്റ 24 കാരൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി കുപ്പാട്ടി സ്വദേശി എഡ്വിൻ ബ്രയാൻ ആണ് മരിച്ചത്. എംബിഎ ബിരുദധാരിയായ എഡ്വിൻ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ്. ...

ചങ്ങനാശ്ശേരിയിൽ എട്ടോളം പേരെ കടിച്ച തെരുവുനായ്‌ക്ക് പേവിഷബാധ. പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ നിർദേശം നൽകി മുൻസിപ്പാലിറ്റി

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. തെരുവ് നായ കടിക്കുകയോ മാന്തുകയോ ...

വാക്സിനെടുത്തിട്ടും രക്ഷയില്ല, കൊല്ലത്ത് ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം: ഏഴ് വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റതിന് പിന്നാലെ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നു. കുട്ടിയെ എസ്എടി ...

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ...

ഇതെന്താ ഹോളി കഴിഞ്ഞുവരുവാണോ…; പത്തനംതിട്ട മെഴിവേലിയിൽ തെരുവുനായ്‌ക്കൾക്ക് നീലനിറം ; പിന്നിലെ കഥയിത്

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ തെരുവുനായ്ക്കൾക്ക് നീലനിറം. പേവിഷ ബാധയ്ക്കുള്ള പ്രതിരോധ മരുന്ന് നൽകിയ മുപ്പതോളം നായ്ക്കളുടെ ശരീരത്തിലാണ് നീലനിറമുള്ളത്. മരുന്ന് നൽകിയതിന് ശേഷം മൃഗസംരക്ഷണ വകുപ്പിലെ ഉ​ദ്യോ​ഗസ്ഥരാണ് ...

തെരുവുനായ്‌ക്കൾ പാഞ്ഞെത്തി, സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക് ; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: പാഞ്ഞടുത്ത തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ഫ്രണ്ട്സ് റോഡിന് സമീപത്ത് താമസിക്കുന്ന ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി സൃഷ്ടിച്ച് തെരുവുനായ; നടന്നു പോകുംവഴി കടിച്ചത് പത്തോളം പേരെ; ഒടുവിൽ അക്രമകാരിയായ നായയെ ചത്തനിലയിൽ കണ്ടെത്തി

കണ്ണൂർ‌: പത്തോളം പേരെ കടിച്ച നായ ചത്ത നിലയിൽ. കണ്ണൂർ‌ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോം, പാർക്കിം​ഗ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിലാണ് നായ ആക്രമണം ...

തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. തൃശൂർ മാളയിലാണ് സംഭവം. കുഴിക്കാട്ടുശേരി സെന്റ് മേരീസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് തെരുവുനായ ആക്രമിച്ചത്. ഓടിരക്ഷപ്പെടുന്നതിനിടെ ഒരു വിദ്യാർ‍ത്ഥിക്ക് റോഡിൽ ...

ജർമൻ വനിതയ്‌ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: ജർമൻ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് വിനോദസഞ്ചാരത്തിനായെത്തിയ വിദേശവനിതയ്ക്കാണ് ​ദുരനുഭവം. കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇവരെ ...

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ ആക്രമിച്ച് നാട്ടുകാർ

ബെംഗളൂരു: നായയയെ കല്ലെടുത്തെറിഞ്ഞതിന്റെ പേരിൽ മലയാളി യുവതിയെ നാട്ടുകാർ ആക്രമിച്ചതായി പരാതി. ബെംഗളൂരുവിലെ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ...

Page 1 of 4 124