strike - Janam TV

strike

സാമ്പത്തിക പ്രതിസന്ധിക്കിടെയും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത്; പരസ്യം പ്രചാരണത്തിനായി ചെലവിടുന്നത് കോടികള്‍

ഡിഎ കുടിശ്ശിക ഉൾപ്പെടെയുള്ളവ നൽകണം; ഫെറ്റോ അടക്കമുള്ള പ്രതിപക്ഷ പ്രതിപക്ഷ സംഘടനകളുടെ സമരം ഇന്ന്, അടിച്ചമർത്താൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഡിഎ കുടിശ്ശിക അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം ഇന്ന്. ബിജെപി അനുകൂല സംഘടന ഫെറ്റോ ഉൾപ്പടെയുള്ള പ്രതിപക്ഷ സംഘടനകളാണ് ഇന്ന് ...

റേഷൻ വിതരണം പ്രതിസന്ധിയിലാവും; റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

റേഷൻ വിതരണം പ്രതിസന്ധിയിലാവും; റേഷൻ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും നാളെ മുതൽ വീണ്ടും തടസപ്പെടും. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ മുതൽ ...

മൂവാറ്റുപുഴയിൽ മറിയക്കുട്ടി മോഡൽ സമരം; ഓണറേറിയവും ഇൻസെന്റീവും ലഭിക്കുന്നില്ല; തെരുവിൽ ഭിക്ഷയാചിക്കൽ പ്രതിഷേധവുമായി ആശാപ്രവർത്തകർ

മൂവാറ്റുപുഴയിൽ മറിയക്കുട്ടി മോഡൽ സമരം; ഓണറേറിയവും ഇൻസെന്റീവും ലഭിക്കുന്നില്ല; തെരുവിൽ ഭിക്ഷയാചിക്കൽ പ്രതിഷേധവുമായി ആശാപ്രവർത്തകർ

ഇടുക്കി: മറിയക്കുട്ടി മോഡൽ സമരവുമായി മൂവാറ്റുപുഴയിലെ ആശാപ്രവർത്തകർ. മൂന്ന് മാസമായി ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു തെരുവിൽ ഭിക്ഷയാചിച്ച് ആശാപ്രവർത്തകർ പ്രതിഷേധിച്ചത്. വരുമാനമില്ലാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ ...

പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാല വീണ്ടും തുറക്കണം; കുത്തിയിരിപ്പ് സമരവുമായി സിഐടിയു

പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാല വീണ്ടും തുറക്കണം; കുത്തിയിരിപ്പ് സമരവുമായി സിഐടിയു

കാസർകോട്: ചെറുവത്തൂരിൽ പൂട്ടിയ കൺസ്യൂമർ ഫെഡ് മദ്യശാല തുറക്കണമെന്ന ആവശ്യവുമായി സിഐടിയുവിന്റെ കുത്തിയിരിപ്പ് സമരം. ചെറുവത്തൂരിലെ കൺസ്യൂമർ മദ്യവിൽപ്പന ശാല ഒരു ദിവസം പ്രവർത്തിച്ച ശേഷം ഇത് ...

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; പ്രതികൾക്കെതിരെ നടപടി വൈകുന്നു; വീണ്ടും സമരവുമായി ഹർഷിന

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; പ്രതികൾക്കെതിരെ നടപടി വൈകുന്നു; വീണ്ടും സമരവുമായി ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഹർഷിന വീണ്ടും സമരത്തിലേക്ക്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ...

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍; പരീക്ഷണം നടക്കുന്നത് ആറ് നഗരങ്ങളില്‍; ഇതുവരെ പാര്‍ശ്വഫലങ്ങളുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍

വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ ഏട്ടിന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്. നവംബർ ഏട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. നവംബർ എട്ടാം തീയതി അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിച്ചാണ് പിജി ഡോക്ടർമാരും ...

ഇടത് സർക്കാരിന്റെ അഴിമതി ഭരണത്തിൽ രാപ്പകൽ പ്രതിഷേധവുമായി എൻഡിഎ; ജെപി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും

ഇടത് സർക്കാരിന്റെ അഴിമതി ഭരണത്തിൽ രാപ്പകൽ പ്രതിഷേധവുമായി എൻഡിഎ; ജെപി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ രാപ്പകൽ സമരവുമായി എൻഡിഎ. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎയുടെ നേതൃത്വത്തിൽ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നടത്തും;  സമരം പിൻവലിച്ചു

ഒക്ടോബർ 31-ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31-ന് സൂചനാ പണിമുടക്ക് നടത്തുമെന്നറിയിച്ച് ബസ് ഉടമകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യാത്ര നിരക്കും വിദ്യാർത്ഥികളുടെ കൺസെഷൻ ...

അശാസ്ത്രീയ ട്രാഫിക് സിഗ്നൽ സമ്പ്രദായം ഉപേക്ഷിക്കണമെന്ന ആവശ്യം; കണ്ണൂർ പാനൂരിൽ ഇന്ന് പണിമുടക്ക്

അശാസ്ത്രീയ ട്രാഫിക് സിഗ്നൽ സമ്പ്രദായം ഉപേക്ഷിക്കണമെന്ന ആവശ്യം; കണ്ണൂർ പാനൂരിൽ ഇന്ന് പണിമുടക്ക്

കണ്ണൂർ: പാനൂരിൽ ഇന്ന് പണിമുടക്ക്. അശാസ്ത്രീയ ട്രാഫിക് സിഗ്നൽ സമ്പ്രദായം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. പാനൂർ ടൗൺ ജംഗ്ഷനിൽ നിന്ന് ...

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

  തൃശൂർ: കൂർക്കഞ്ചേരിയിൽ ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ. ഗൺമാനായിരുന്ന പ്രദീപ് ഡ്യൂട്ടിക്കിടെ മരിക്കുന്നത് 2021-ലാണ്. പ്രദീപിന്റെ ഭാര്യ ശാലിനി, മക്കളായ സൂര്യ, ലക്ഷ്മി എന്നിവരാണ് ...

കടുത്ത സാമ്പത്തിക പ്രതിസന്ധി, ആവശ്യങ്ങൾ അംഗീകരികരിക്കാൻ കഴിയില്ലെന്ന് സർക്കാർ: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിൽ മാറ്റമില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധി, ആവശ്യങ്ങൾ അംഗീകരികരിക്കാൻ കഴിയില്ലെന്ന് സർക്കാർ: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. റേഷൻ വ്യാപാരികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനാലാണ് പതിനൊന്നാം തീയതി പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചത്. ...

ഇടുക്കിയിലെ ഹർത്താലിൽ അതിക്രമം; ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം

ഇടുക്കിയിലെ ഹർത്താലിൽ അതിക്രമം; ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഡ്രൈവർക്ക് മർദ്ദനം

ഇടുക്കി: കോൺഗ്രസ് ആഹ്വാനം ചെയ്ത ഇടുക്കിയിലെ ഹർത്താലിനിടെ അതിക്രമം. കോൺഗ്രസ് പ്രവർത്തകർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഡ്രൈവറെ മർദ്ദിച്ചു. ഏലപ്പാറയിൽ ഇന്ന് രാവിലെ പത്ത് ...

എറണാകുളം ജില്ലയിലെ ഹര്‍ത്താല്‍ ഭാഗികം,വൈപ്പിനില്‍ വാഹനങ്ങള്‍ തടയുന്നു

ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ 12 മണിക്കൂർ നീണ്ട ഹർത്താൽ തുടങ്ങി, പരീക്ഷകൾ മാറ്റിവെച്ചു

ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഹർത്താൽ. 12 മണിക്കൂർ ഹർത്താലാണ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ...

യുവ വനിതാ ഡോക്ടറുടെ കൊലപാതകം; നാളെയും സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി ഡോക്ടർമാർ

യുവ വനിതാ ഡോക്ടറുടെ കൊലപാതകം; നാളെയും സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങി ഡോക്ടർമാർ

തൃശൂർ: യുവ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ നാളെയും സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം തുടരും. പ്രതിഷേധം തുടരാതെ നിവർത്തിയില്ലെന്ന് ഐഎംഎ അറിയിച്ചു. അത്യാഹിതവിഭാ​ഗമൊഴികെയുള്ള എല്ലാ സേവനങ്ങളും ...

യുവ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവം; അതിക്രമം ദൗർഭാഗ്യകരം; സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

യുവ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവം; അതിക്രമം ദൗർഭാഗ്യകരം; സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്ക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ...

ശമ്പളം ഇനിയുമെത്തിയില്ല; കെഎസ്ആർടിസി ബസ് പണിമുടക്ക് ആരംഭിച്ചു

ശമ്പളം ഇനിയുമെത്തിയില്ല; കെഎസ്ആർടിസി ബസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ഇന്ന് ...

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിലെ ബിഎംഎസ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കുന്നു. ശമ്പളവിതരണത്തിലെ കാലതാമസത്തെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. 24 മണിക്കൂറിലെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ...

മേയ് രണ്ടിന് ഇടുക്കിയിൽ വ്യാപാര വ്യാവസായി പണിമുടക്ക്

മേയ് രണ്ടിന് ഇടുക്കിയിൽ വ്യാപാര വ്യാവസായി പണിമുടക്ക്

ഇടുക്കി: മേയ് രണ്ടിന് ഇടുക്കിയിൽ വ്യാപാര വ്യാവസായി പണിമുടക്ക്. ജില്ലയിലെ മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളും അടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന ജില്ലാ സമിതി അറിയിച്ചു. ...

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇടുക്കിയിൽ ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കൊമ്പനെ പിടികൂടാൻ ...

ദശാബ്ദത്തിൽ ഏറ്റുവും ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി

ദശാബ്ദത്തിൽ ഏറ്റുവും ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി

ബർലിൻ: ദശാബ്ദത്തിൽ ഏറ്റുവും വലിയ ഗതാഗത സ്തംഭനത്തിന് സാക്ഷ്യം വഹിച്ച് ജർമ്മനി. വെർഡി ട്രേഡ് യൂണിയനും റെയിൽ റോഡ് യൂണിയൻ ഇവിജിയും സംയുക്തമായി ആഹ്വാനം ചെയ്ത 24മണിക്കൂർ ...

തുടർച്ചയായി സഭയിൽ പ്രതിഷേധം; അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം

തുടർച്ചയായി സഭയിൽ പ്രതിഷേധം; അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം

കേരള നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാരാണ് സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരിക്കുന്നത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ ...

കേരളം വിടുന്ന സംരംഭകർ; സംരംഭങ്ങളുടെ ശവപ്പറമ്പായി കേരളം

കേരളം വിടുന്ന സംരംഭകർ; സംരംഭങ്ങളുടെ ശവപ്പറമ്പായി കേരളം

തിരുവനന്തപുരം: സംരംഭകരെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നുള്ള സർക്കാരിന്റെ പി.ആർ പരസ്യങ്ങൾക്കിടയിലും കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വർദ്ധിച്ചു തന്നെ. നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന് അവകാശപ്പെടുന്നെങ്കിലും, സത്യത്തിൽ ...

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

2017ലെ ധാരണ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പാക്കിയില്ല; പണിമുടക്കി നഴ്‌സുമാർ

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി. 2017ലെ ധാരണ പ്രകാരമുള്ള ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ ബഹുഭൂരിപക്ഷം ...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവി; അടൂർ ഐഎച്ച്ആർഡി കോളേജിൽ പരീക്ഷ തടസ്സപ്പെടുത്തി എസ്എഫ്‌ഐ- SFI

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ തോൽവി; അടൂർ ഐഎച്ച്ആർഡി കോളേജിൽ പരീക്ഷ തടസ്സപ്പെടുത്തി എസ്എഫ്‌ഐ- SFI

പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ മോഡൽ പരീക്ഷ തടസ്സപ്പെടുത്തി. അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിലെ പരീക്ഷയാണ് പ്രവർത്തകർ തടസ്സപ്പെടുത്തിയത്. 12-ാം ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist