Stuck - Janam TV
Monday, July 14 2025

Stuck

കരിമ്പ് ജ്യൂസ് മെഷീനിൽ യുവതിയുടെ മുടി കുടുങ്ങി, ഞെട്ടിപ്പിക്കുന്ന വീഡിയോ

കരിമ്പ് ജ്യൂസ് മെഷീനിൽ തലമുടി കുടുങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മഹബൂബബാദിലെ ഡോർണക്കല്ലിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്നവർ പെട്ടെന്ന് മെഷീൻ ഓഫ് ...

ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡിന്റെ പ്രവർത്തനം നിലച്ചു, കുട്ടികൾ ഉൾപ്പെടെ തലകീഴായി കിടന്നത് അര മണിക്കൂറോളം

ഹൈദരാബാദ്: അമ്യൂസ്മെന്റ് പാർക്കിൽ ഒരു റൈഡിലെ ബാറ്ററി തകരാറിലായത് മൂലം വിനോദസഞ്ചാരികൾ കുടുങ്ങിയത് അരമണിക്കൂറോളം. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷൻ അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. റൈഡിൻ്റെ പ്രവർത്തനം നിലച്ചതോടെ ...

‘ കുടുങ്ങിയത് മീനല്ല. കാൽ’; .ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് കടലിലെ പാറയിടുക്കിൽ കുടുങ്ങി

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല സ്വദേശി ബിനിലാണ് പാറക്കെട്ടിൽ കുടുങ്ങിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വർക്കല മാന്തറയിലാണ് ചൂണ്ടയിടുന്നതിനായി യുവാവ് ...

ഹൃദയത്തിൽ തറച്ച കത്തിയുമായി 6 ദിവസം; ഒടുവിൽ പതിയെ ജീവതത്തിലേക്ക്; മെഡിക്കൽ മിറാക്കിളെന്ന് ഡോക്ടർമാർ

ചണ്ഡിഗഡ്: നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ഒരു മനുഷ്യന് എത്രനേരം ജീവിക്കാൻ സാധിക്കും? മുറിവ് ഗുരുതരമാണെങ്കിൽ അധിക ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ചിലപ്പോൾ ജീവൻ നിലനിർത്താൻ ...

ധോണിയാണ്… റാഞ്ചിയിൽ കുടുങ്ങിപ്പോയി, വീട്ടിൽ പോകാൻ 600 രൂപ വേണം! തട്ടിപ്പിന്റെ മാരക വേർഷൻ

ക്രിക്കറ്റ് ആരാധകരെ വഞ്ചിക്കാൻ പറ്റിപ്പിന്റെ പുതിയ പതിപ്പുമായി തട്ടിപ്പുക്കാർ. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പേരിലാണ് പുതിയ തട്ടിപ്പ്.ഇൻസ്റ്റ​ഗ്രാം യൂസർക്കാണ് ധോണിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം ...

എടാ,ഇത് അങ്ങനൊന്നുമല്ലെടാ…! മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ ബെഞ്ചിനിടയിൽ തല കുടുങ്ങി; ഊരിയെടുക്കാൻ പൊരിഞ്ഞ യുദ്ധം

മദ്യലഹരിയിൽ പരാമക്രമങ്ങൾ പലവിധ കെണികളിലും ആൾക്കാരെ കുടുക്കാറുണ്ട്, എന്നാലിവിടെ പരാക്രമം നടന്നില്ലെങ്കിലും ആള് കുടുങ്ങി. കാൺപൂരിലെ റാംലില പാർക്കിലായിരുന്നു കൗതുക സംഭവം. മദ്യലഹരിയിൽ ബെഞ്ചിൽ കിടന്നറങ്ങുകയായിരുന്ന യുവാവിന്റെ ...

എടാ…ഇത് അങ്ങനൊന്നുമല്ല.! ആശ്വാസം തേടിയ യുവാവിന് ജീവശ്വാസം നഷ്ടമാകേണ്ട സ്ഥിതി; വൈറലായി വീ‍ഡിയോ

 അൽപ്പം ആശ്വാസം തേടിയ യുവാവിന് ജീവശ്വാസം നഷ്ടമാകേണ്ട സ്ഥിതിയിലേക്ക് പോയ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. ആന്ധ്ര പ്രദേശിലെ ആർ.ടി.സി ബസിലെ ഒരു സംഭവത്തിന്റെ ...