ഹൃദയത്തിൽ തറച്ച കത്തിയുമായി 6 ദിവസം; ഒടുവിൽ പതിയെ ജീവതത്തിലേക്ക്; മെഡിക്കൽ മിറാക്കിളെന്ന് ഡോക്ടർമാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൃദയത്തിൽ തറച്ച കത്തിയുമായി 6 ദിവസം; ഒടുവിൽ പതിയെ ജീവതത്തിലേക്ക്; മെഡിക്കൽ മിറാക്കിളെന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 08:42 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഡ്: നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ഒരു മനുഷ്യന് എത്രനേരം ജീവിക്കാൻ സാധിക്കും? മുറിവ് ഗുരുതരമാണെങ്കിൽ അധിക ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ചിലപ്പോൾ ജീവൻ നിലനിർത്താൻ കഴിയില്ല. എന്നാൽ ഒരു മെഡിക്കൽ മിറാക്കിളെന്ന പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ കത്തിയുമായി ദിനേശ് എന്ന യുവാവ് ആറ് ദിവസം മരണത്തോട് മല്ലിട്ട് പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഒക്ടോബർ 16 നാണ് ഹരിയാനയിലെ സോനിപത് സ്വദേശിയായ ദിനേശിനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചത്. ആക്രമണത്തിൽ ദിനേഷിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അക്രമികൾ കടന്നുകളഞ്ഞു. കത്തിയുടെ പിടി പൊട്ടിപോവുകയും ബാക്കി ഭാഗം ഹൃദയത്തിൽ തറച്ചിരിക്കുകയും ചെയ്തു.

വൈകാതെ ദിനേശിനെ നാട്ടുകാർ ചേർന്ന് രോഹ്തകിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയത്തിലെ വലത് ആട്രിയത്തിലാണ് കത്തി ആഴ്ന്നിറങ്ങിയതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത്തരം സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ നില ഗുരുതരമാകാനും അമിത രക്തസ്രാവം മൂലം മരണപ്പെടാനും ഇടയുണ്ട്. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ദിനേശിനെ ഹൃദയ ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഒക്ടോബർ 22നായിരുന്നു ശസ്ത്രക്രിയ. 4-5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിൽ പൊട്ടിയിരുന്ന കത്തി ഡോക്ടർമാർ നീക്കം ചെയ്തു. ദിനേശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ വീട്ടിലേക്ക് പോകാൻ സാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അക്രമികൾ യുവാവിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ദിനേശിന്റെ ഡ്രൈവറായ സമീർ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച തന്നെ അക്രമികൾ മർദ്ദിച്ചുവെന്നും ദിനേശിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും സമീർ വ്യക്തമാക്കി. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags: StuckHeartknife
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies