ധോണിയാണ്... റാഞ്ചിയിൽ കുടുങ്ങിപ്പോയി, വീട്ടിൽ പോകാൻ 600 രൂപ വേണം! തട്ടിപ്പിന്റെ മാരക വേർഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയാണ്… റാഞ്ചിയിൽ കുടുങ്ങിപ്പോയി, വീട്ടിൽ പോകാൻ 600 രൂപ വേണം! തട്ടിപ്പിന്റെ മാരക വേർഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 07:50 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് ആരാധകരെ വഞ്ചിക്കാൻ പറ്റിപ്പിന്റെ പുതിയ പതിപ്പുമായി തട്ടിപ്പുക്കാർ. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ പേരിലാണ് പുതിയ തട്ടിപ്പ്.ഇൻസ്റ്റ​ഗ്രാം യൂസർക്കാണ് ധോണിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം ലഭിച്ചത്. “mahi77i2” (Dhoni’s official handle is “mahi7781”),എന്ന അക്കൗണ്ടിൽ നിന്നാണ് സന്ദേശം വന്നത്.

ഹായ് ഞാൻ എം.എസ് ധോണിയാണ്.എന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് മെസേജ് അയക്കുന്നത്. റാഞ്ചിയുടെ അതിർ‌ത്തി പ്രദേശത്ത് കുടുങ്ങിപ്പോയി പഴ്സ് എടുക്കാനും മറന്നു. എനിക്ക് ഒരു 600 രൂപ ഫോൺപേ ചെയ്യുമോ…എന്നാലെ എനിക്ക് ബസ് പിടിച്ച് വീട്ടിലെത്താൻ സാധിക്കൂ. വീടെത്തിയതിന് ശേഷം പണം മടക്കി നൽകാം–എന്നാണ് സന്ദേശം. ഇതിനൊപ്പം തെളിവിനായി ധോണിയുടെ സെൽഫി ചിത്രവും നൽകിയിട്ടുണ്ട്. അടിക്കുറിപ്പിൽ വിസിൽപോട് എന്നും പറഞ്ഞിട്ടുണ്ട്.

ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ എക്സിൽ പങ്കുവച്ചതോടെ വളരെ പെട്ടെന്ന് വൈറലായി. 2 ലക്ഷത്തിലേറെ പേർ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ ഇത് സർവ സാധാരണമാണെന്നും സെലിബ്രറ്റികളുടെ പ്രൊഫൈലുകൾക്ക് സമാനമായി വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നും ജാ​ഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

pic.twitter.com/UAGTDRy2lg

— Out Of Context Cricket (@GemsOfCricket) April 25, 2024

Tags: ms dhoniscamRanchiStuckmesseges
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies