Student Visa - Janam TV
Monday, July 14 2025

Student Visa

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..

ആദിൽ അഹമ്മദ് തോക്കർ!! പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ...

പഠനവിസയിൽ വരുന്നത് പഠിക്കാൻ വേണ്ടിയാകണം, അല്ലാതെ ആക്ടിവിസം വേണ്ട; 300 വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത് പഠിക്കാൻ വേണ്ടി മാത്രമാകണമെന്നും മറ്റ് ലക്ഷ്യത്തോടെ എത്തുന്നവരുടെ പഠനവിസ റദ്ദാക്കുമെന്ന് റൂബിയോ പറഞ്ഞു. ...

പഠനത്തിന് ലക്ഷ്യമിടുന്നത് അമേരിക്കയോ!; ഇന്ത്യൻ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: യുഎസ് എംബസി

ന്യൂഡൽഹി: അമേരിക്കയിൽ വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തി യുഎസ് എംബസി. വിസയിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വന്നതായും എംബസി ...

മൂന്ന് മാസത്തിനിടെ അമേരിക്കയിലേക്ക് പറന്നത് 90,000 വിദ്യാർത്ഥികൾ! ചരിത്രപരമായ നാഴികകല്ല് പിന്നിട്ടെന്ന് യുഎസ് എംബസി; അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത് റെക്കോർഡ് വിസയെന്ന് ഇന്ത്യയിലെ യുഎസ് എംബസി. കഴിഞ്ഞ പാദത്തിൽ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത്. ...

താലിബാന് കീഴിൽ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിക്കണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി അഫ്ഗാൻ പെൺകുട്ടി

ഇന്ത്യയിൽ പഠിക്കാൻ വിസ അനുവദിച്ചു തരണമെന്ന് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടി. താലിബാന് കീഴിൽ തങ്ങൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാൻ വരാനായി വിസ അനുവദിച്ചു തരണമെന്ന് ...

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. ...