പഠനവിസയിൽ വരുന്നത് പഠിക്കാൻ വേണ്ടിയാകണം, അല്ലാതെ ആക്ടിവിസം വേണ്ട; 300 വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പഠനവിസയിൽ വരുന്നത് പഠിക്കാൻ വേണ്ടിയാകണം, അല്ലാതെ ആക്ടിവിസം വേണ്ട; 300 വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 09:00 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത് പഠിക്കാൻ വേണ്ടി മാത്രമാകണമെന്നും മറ്റ് ലക്ഷ്യത്തോടെ എത്തുന്നവരുടെ പഠനവിസ റദ്ദാക്കുമെന്ന് റൂബിയോ പറഞ്ഞു. പഠനവിസ നേടി അമേരിക്കൻ യൂണിവേഴ്സിറ്റികളിലെത്തി ‘ആക്ടിവിസം’ നടത്തുന്നവരോടാണ് അമേരിക്കയുടെ താക്കീത്. മുന്നൂറിലധികം വിദേശ വിദ്യാർത്ഥികളുടെ പഠനവിസ അമേരിക്ക റദ്ദാക്കുകയും ചെയ്തു.

യൂണിവേഴ്സിറ്റികളിൽ ആക്ടിവിസം നടത്തുന്ന ഭ്രാന്തന്മാരിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം ​ഗവേഷകരെയും വിദ്യാർത്ഥികളെയും കണ്ടെത്തി പിടികൂടുമെന്നും സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 300ഓളം പേരെയാണ് പിടികൂടിയത്. ഈ നടപടി തുടരും. അവരെ കണ്ടെത്തി വിസ റദ്ദാക്കുകയും ചെയ്യുമെന്നും മാർകോ റൂബിയോ വ്യക്തമാക്കി.

രാജ്യത്ത് പഠനവിസയിൽ എത്തിയ നിരവധി വിദേശ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ഹമാസ് അനുകൂല പ്രതിഷേധം നടത്തുകയും ക്യാമ്പസിൽ അതിക്രമം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സർക്കാരിന്റെ നടപടി. കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് മുന്നൂറോളം വിദ്യാർത്ഥികളെ കണ്ടെത്തി വിസ റദ്ദാക്കി. ഈ നടപടിക്ക് “Catch and Revoke” പ്രോ​ഗ്രാം എന്നാണ് സ്റ്റേറ്റ് സെക്രട്ടറി പേരുനൽകിയിരിക്കുന്നത്. എല്ലാ യൂണിവേഴ്സിറ്റികളിലെയും വിദേശ വിദ്യാർത്ഥികളെ നിരീക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ജൂതവിരുദ്ധതയും ഹമാസ് ഭീകരരെ പുകഴ്‌ത്തുന്നതും വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

Tags: americaStudent VisaForeign studentsActivism
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies