Sudha Murty - Janam TV

Sudha Murty

‘ സുധയെ ആദ്യമായി കണ്ടപ്പോൾ ശുദ്ധവായു ശ്വസിച്ച അനുഭൂതി’; പ്രണയകഥ വെളിപ്പെടുത്തി നാരായണ മൂർത്തി

ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുന്ന എപ്പിസോഡിൽ നാല് വിശിഷ്ടാതിഥികളാണ് എത്തുന്നത്. ഇൻഫോസിസ് സ്ഥാപകനായ നാരായണ ...

” ഒരു സ്ത്രീ മരിച്ചാൽ നഷ്ടപ്പെടുന്നത്..”; കയ്യടി നേടി സുധാ മൂർത്തിയുടെ കന്നിപ്രസംഗം; പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: '' ഒരു സ്ത്രീ മരിച്ചാൽ ആശുപത്രിയിൽ കേവലം ഒരു മരണമായി സ്ഥിരീകരിക്കും. എന്നാൽ ആ കുടുംബത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് ഒരമ്മയെയാണ്.'' രാജ്യസഭാ എംപിയായതിന് ശേഷമുള്ള സുധാ ...

റോങ് നമ്പറാണെന്ന് ആദ്യം കരുതി, സംസാരിച്ചപ്പോൾ ഞെട്ടിപ്പോയി; അദ്ദേഹം എന്നെ ഫോൺ വിളിച്ചുവെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല: സുധാ മൂർത്തി

''അപ്രതീക്ഷിത നേരത്തായിരുന്നു എനിക്ക് ആ ഫോൺകോൾ വന്നത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് താങ്കളോട് സംസാരിക്കണമെന്നായിരുന്നു ഫോൺ ചെയ്ത വ്യക്തി പറഞ്ഞത്. ആദ്യം തെറ്റായ നമ്പറിൽ ...

പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിച്ചു; സന്തോഷം പങ്കുവച്ച് സുധാ മൂർത്തി

ന്യൂഡൽഹി: പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിക്കുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സുധാമൂർത്തി. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിക്ക് ...

സുധാമൂർത്തിയുടെ പേരിൽ യുഎസിൽ ഫണ്ട് തട്ടിപ്പ്; പരാതി 

ബെംഗളൂരു: ഇൻഫോസിസ് ഫൌണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ ബെംഗളൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലാണ് പരാതിക്കാസ്പദമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ...

മൂന്ന് പതിറ്റാണ്ടായി ഒരു സാരി പോലും വാങ്ങിയിട്ടില്ല; പിന്നിലെ രഹസ്യം പരസ്യമാക്കി സുധ മൂർത്തി

മറ്റ് വിശേഷണങ്ങൾ ഒന്നും ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂർത്തി. നിരവധി പേരുടെ പ്രചോദനമാണ് അവർ. പതിറ്റാണ്ടുകൾ മുൻപേ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ...