' സുധയെ ആദ്യമായി കണ്ടപ്പോൾ ശുദ്ധവായു ശ്വസിച്ച അനുഭൂതി'; പ്രണയകഥ വെളിപ്പെടുത്തി നാരായണ മൂർത്തി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ സുധയെ ആദ്യമായി കണ്ടപ്പോൾ ശുദ്ധവായു ശ്വസിച്ച അനുഭൂതി’; പ്രണയകഥ വെളിപ്പെടുത്തി നാരായണ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 08:26 pm IST
Facebook
Twitter
WhatsAppTelegram

ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുന്ന എപ്പിസോഡിൽ നാല് വിശിഷ്ടാതിഥികളാണ് എത്തുന്നത്. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയും അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുധാ മൂർത്തിയുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.

ഇരുവരുടെയും പ്രണയകഥ കേൾക്കാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ടീസർ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. സുധാ മൂർത്തിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവത്തിന്റെ ചെറിയ ഭാഗമാണ് ടീസറായി പുറത്തുവിട്ടിരിക്കുന്നത്.

ആദ്യമായി സുധ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ ശുദ്ധവായു ശ്വസിച്ച അനുഭൂതിയായിരുന്നുവെന്നാണ് നാരായണ മൂർത്തി പറയുന്നത്. പിന്നാലെ സുധാ മൂർത്തിയുടെ മറുപടിയും വന്നു. ”ഞങ്ങളുടെ ശീലങ്ങൾ പലപ്പോഴും സമാനമാണ്. ഞാൻ ഇദ്ദേഹത്തെ പോലെ കഠിനാധ്വാനിയായ ഒരു വ്യക്തിയാണ്. എന്നാൽ എനിക്ക് പാചകം വശമില്ല. അതിൽ ഞാൻ പുറകോട്ടാണ്. എന്നാൽ അദ്ദേഹം ഒരിക്കലും അതിൽ പരാതിപ്പെട്ടിട്ടില്ല.
കണ്ടില്ലേ അദ്ദേഹത്തിന്റെ ശരീരം ഇരിക്കുന്നത്? എന്റെ പാചകത്തിന് നന്ദി പറയണം.”- സുധാ മൂർത്തി പറഞ്ഞു.

സൊമാറ്റോ സഹ-സ്ഥാപകനായ ദീപിന്ദർ ഗോയലും അദ്ദേഹത്തിന്റെ ഭാര്യയും സുധാ മൂർത്തിക്കും നാരായണ മൂർത്തിക്കുമൊപ്പം പരിപാടിയുടെ ഭാഗമാവുന്നുണ്ട്. ശനിയാഴ്ച നെറ്റ്ഫ്‌ളിക്‌സിലൂടെ എപ്പിസോഡ് പുറത്തുവിടും.

Tags: Sudha MurtyNarayana MurtyLove Story
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies