Sudhir Suri - Janam TV
Sunday, November 9 2025

Sudhir Suri

ശിവസേന നേതാവ് സുധീർ സുരിയുടെ മരണത്തിൽ ലഡ്ഡു വിതരണം ചെയ്ത് ആഘോഷം; ജയിലിൽ കഴിയുന്ന വനിതാ ഭീകര നേതാവിന്റെ ഭർത്താവിനെതിരെ കേസ്

ഛണ്ഡീഗഡ്: ശിവസേന നേതാവ് സുധീർ സുരിയുടെ കൊലപാതകത്തിൽ ലഡ്ഡുവിതരണം ചെയ്ത യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. സംഗ്രൂർ സ്വദേശിയും ജയിലിൽ കഴിയുന്ന ഭീകര വനിതാ നേതാവിന്റെ ഭർത്താവുമായ ...

പഞ്ചാബിലെ കൂടുതൽ ശിവസേന നേതാക്കൾക്ക് ഭീഷണി; യാത്ര ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് പോലീസ്; വീടിനുളളിൽ തന്നെ കഴിയാനും നിർദ്ദേശം

ലുധിയാന: ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ലുധിയാന പോലീസ്. പഞ്ചാബ് ശിവസേനയുടെ നേതാക്കളായ അമിത് അരോറ, യോഗേഷ് ...

ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ; കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകൾ; കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം -Shiv Sena leader Sudhir Suri’s funeral in Amritsar witnesses massive crowd

അമൃത്സർ: വെടിയേറ്റ് മരിച്ച ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ.അമൃത്സറിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മജിത റോഡിലെ ക്ഷേത്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സുധീർ സൂരി ...

പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു; ആക്രമണം ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെ; നിറയൊഴിച്ചത് അജ്ഞാതൻ

അമൃത്സർ: ശിവസേന നേതാവ് സുധീർ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമൃത്സറിൽ വെച്ചാണ് അദ്ദേഹത്തിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. ശിവസേന നേതാക്കൾ അമൃത്സറിലെ ഒരു ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം ...