പഞ്ചാബിലെ കൂടുതൽ ശിവസേന നേതാക്കൾക്ക് ഭീഷണി; യാത്ര ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് പോലീസ്; വീടിനുളളിൽ തന്നെ കഴിയാനും നിർദ്ദേശം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിലെ കൂടുതൽ ശിവസേന നേതാക്കൾക്ക് ഭീഷണി; യാത്ര ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് പോലീസ്; വീടിനുളളിൽ തന്നെ കഴിയാനും നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 11:46 pm IST
Facebook
Twitter
WhatsAppTelegram

ലുധിയാന: ശിവസേന നേതാവ് സുധീർ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ലുധിയാന പോലീസ്. പഞ്ചാബ് ശിവസേനയുടെ നേതാക്കളായ അമിത് അരോറ, യോഗേഷ് ബക്ഷി, കിസാൻ കോൺഗ്രസ് ജോയിന്റ് കോർഡിനേറ്റർ ഗുർസിമ്രാൻ സിംഗ് മന്ദ് എന്നിവർക്കാണ് ലുധിയാന പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഇവരോട് യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. സുധീർ സൂരിയുടെ മരണത്തിന് ശേഷം അമൃത് സറിലേക്കുളള ഇവരുടെ യാത്ര പോലീസ് വിലക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ വീടുകൾക്ക് സുരക്ഷയും ഉയർത്തിയിട്ടുണ്ട്.

സുധീർ സൂരിയുടെ കൊലപാതകിയെ അഭിനന്ദിച്ച് ഖാലിസ്ഥാനി നേതാവായ ഗോപാൽ സിംഗ് ചൗലയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ഉയർത്തിയത്. ഈ വീഡിയേരായിൽ അമിത് അരോറയുടെയും നിഷാന്ത് ശർമ്മയുടെയും ഗുർസിമ്രാൻ സിംഗ് മന്ദിന്റെയും പേരുകളും പാമർശിച്ചിരുന്നു.

തനിക്ക് നേരെ ഖാലിസ്ഥാൻ തീവ്രവാദികൾ ആദ്യമായിട്ടല്ല ഭീഷണി ഉയർത്തുന്നതെന്ന് അമിത് അരോറ പറഞ്ഞു. 2016 ലും 2020 ലും തന്നെ വധിക്കാൻ അവർ ശ്രമിച്ചിട്ടുണ്ടെന്നും അമിത് അറോറ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സുധീർ സൂരിയെ അക്രമി വെടിവെച്ചു കൊന്നത്. കേസ് അന്വേഷിക്കാായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപിത തീവ്രവാദിയായി മാറിയ സന്ദീപ് സണ്ണി എന്നയാളാണ് സുധീർ സൂരിയെ വെടിവെച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

Tags: Sudhir SuriAmit Arora
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies