Suicide - Janam TV

Suicide

പെണ്‍സുഹൃത്തിന്റെ മൃതദേഹം കണ്ട് മടങ്ങിയ സിവില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍. കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ...

മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മലയാളി വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ പൂജയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. രാജസ്ഥാൻ ശ്രീ​ഗം​ഗാന​ഗർ ​ഗവൺമെന്റ് വെറ്ററിനറി കോളേജിലെ ...

ഡ്രോൺ നിർമിക്കാൻ പദ്ധതിയിട്ടു, ഭീകരാക്രമണത്തിന് ​ഗൂഢാലോചന നടത്തി; ചാവേറിനെ സഹായിച്ച ഒരാൾ കൂടി പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവേർ ഉമർ നബിയോടൊപ്പം ചേർന്ന് ​ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജാസിർ ബിലാലാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. ഭീകരാക്രമണത്തിന് ...

15-കാരൻ ജീവനൊടുക്കി, ഒരു മാസം മുമ്പ് സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയും ആത്മ​ഹത്യ ചെയ്തതായി വിവരം; ദുരൂഹത

പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് വിളയന്നൂർ സ്വദേശി അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിയിൽ മരിച്ച ...

ലവ് ജിഹാദ് കേസിൽ ഇടപെട്ടു; ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊലപ്പെടുത്തി, പ്രതിഷേധം ശക്തം 

ഭോപ്പാൽ: ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ബിജെപി പിച്ഛ്ഡ മോർച്ച മണ്ഡൽ പ്രസിഡന്റ് നീലു രജകാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ...

രാജ്യതലസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ ​ഗൂഢാലോചന ; IS ഭീകരസംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിച്ച 2 യുവാക്കൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ ഐഎസ് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ല് നടത്തിയ ഓപ്പറേഷനിലാണ് ...

ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; ‌ഐപിഎസ് ഓഫീസറുടെ മരണത്തിൽ വഴിത്തിരിവ്, വീഡിയോ സന്ദേശത്തിൽ നിർണായക വിവരങ്ങൾ

ന്യൂഡൽഹി: ഹരിയാനയിൽ ഐപിഎസ് ഓഫീസർ പുരൺ കുമാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. റോ​ഹ്തക്കിലെ സൈബർ സെല്ലിൽ ജോലി ചെയ്യുന്ന സബ് ...

ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ആത്മഹത്യ; പ്രത്യേക അന്വേഷണസം​ഘത്തെ രൂപീകരിച്ചു, 12 പേർക്കെതിരെ കേസ്

ന്യൂഡൽഹി: മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ എഡിജിപി വൈ പുരൺ കുമാർ  ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഐജി പുഷ്പേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ...

കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് ...

ഒരു കുടുംബത്തിലെ മൂന്ന് പേർ ആഡിസ് കുടിച്ച് ജീവനൊടുക്കി; രണ്ടാമത്തെ മകൻ ഗുരുതരാവസ്ഥയിൽ; സാമ്പത്തിക ബാധ്യതയെന്ന് സൂചന

കാസർകോട്: അമ്പലത്തറ പറക്കളായിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ​ഗൃഹനാഥൻ ​ഗോപി (58), ഭാര്യ ഇന്ദിര(55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. ...

പറവൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; വട്ടിപ്പലിശക്കാരിയും ഭർത്താവും നിരന്തരം ഭീഷണിപ്പെടുത്തി; റിട്ട. പൊലീസുകാരൻ കൈക്കൂലി കേസിലെ പ്രതി

എറണാകുളം: പറവൂരിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സ്വകാര്യ പണമിടപാടുകാരി ബിന്ദുവിനും ഭർത്താവ് പ്രദീപ് ...

വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു ജോലി. ...

വീണ്ടും ലൗജിഹാദ്…! മതം മാറാൻ നിർബന്ധിപ്പിച്ചു, വിവാ​ഹവാ​ഗ്ദാനം ‍നൽകി പീഡിപ്പിച്ചു, 23 കാരി ജീവനൊടുക്കിയ കേസിൽ ആൺസുഹൃത്ത് റമീസ് അറസ്റ്റിൽ

എറണാകുളം: നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പറവൂർ സ്വദേശിയായ റമീസാണ് അറസ്റ്റിലായത്. വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചിരുന്നതായും ...

ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് ജപ്പാനീസ് വെബ് സീരീസുമായി ബന്ധം; കുട്ടി ഡെത്ത് നോട്ടിന്റെ കടുത്ത ആരാധകൻ; പൊലീസ് അന്വേഷണം

ബെംഗളൂരുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് ജപ്പാനീസ് വെബ് സീരീസുമായി ബന്ധമുണ്ടെന്ന് വിവരം. ഓഗസ്റ്റ് 3 ന് രാത്രിയാണ് ആൺകുട്ടി ജീവനൊടുക്കിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ...

പൊലീസ് ഓഫീസറെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കരയിൽ പൊലീസ് ഓഫീസറെ വീടിന് സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തി. നീലേശ്വരം സ്വദേശി ആനന്ദ ഹരിപ്രസാദിനെയാണ് (49)  മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പത്തനംതിട്ട സ്റ്റേഷനിലെ ...

അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് ഫയർഫോഴ്സിന് ഫോൺ; 72കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ 72കാരി കിണറ്റിൽ ചാടി ജീവനൊടുക്കി. പന്നിവിഴ സ്വദേശി അന്നമ്മ ചാക്കോയാണ് മരിച്ചത്. വീട്ടിൽ നിന്നും ആത്മ​ഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ അടൂർ ...

ആൺസുഹ‍ൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ ; ഇരുവരും ഒന്നിച്ചത് 6 മാസം മുമ്പ്

കൊല്ലം: 21-കാരിയെ ആൺസു​ഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കാരാളികോണം സ്വദേശിനിയായ അഞ്ജന സതീഷാണ് മരിച്ചത്. ആൺസുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ...

ഹീലിയം വാതകം ശ്വസിച്ച് ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവ് ജീവനൊടുക്കി

ന്യൂഡൽഹി: ഹീലിയം വാതകം ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ഒരു ഹോട്ടലിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ധീരജ് കൻസാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  25 വയസായിരുന്നു. ഡൽഹിയിൽ ...

അസഭ്യം പറഞ്ഞതിൽ മനംനൊന്ത് 18 കാരി ജീവനൊടുക്കിയ സംഭവം ; അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ സ്വദേശിനിയായ രാജമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് 18 കാരിയായ ...

മാനസിക പീഡനം; നഴ്സിന്റെ ആത്മഹത്യയിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ അബ്ദുറഹിമാനാണ് അറസ്റ്റിലായത്. കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സ് ...

സാമ്പത്തിക ബാധ്യത? ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ ...

കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച് ജീവനൊടുക്കി

ആലപ്പുഴ: കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച് ജീവനൊടുക്കി. മംഗലം വാർഡ് പള്ളിപറമ്പിൽ വീട്ടിൽ പി ജെ ബെന്നി (51) ആണ് മരിച്ചത്. ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു ആത്മഹത്യ. വെള്ളിയാഴ്ച ...

‘അവർ മാനസികമായി തകർത്തു, ഇങ്ങനെ ജീവിക്കാൻ കഴിയില്ല’; ബിഡിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി; അധ്യാപകർക്കെതിരെ കുറിപ്പ്

ന്യൂഡൽഹി:നോയിഡയിൽ ഹോസ്റ്റൽ മുറിയിൽ വിഢിയാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ഗുരുഗ്രാമിൽ നിന്നുള്ള രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിയായ ജ്യോതി ശർമ്മയെയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഗ്രേറ്റർ നോയിഡയിലെ ...

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചെന്നൈ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും മോഡലുമായ സാൻ റേച്ചൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് പരിശോധിച്ച് പൊലീസ്. സാൻ റേച്ചലിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിവാഹാവശ്യങ്ങൾക്കായി ആറ് ലക്ഷം ...

Page 1 of 30 1230