suicide attempt - Janam TV
Friday, November 7 2025

suicide attempt

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യചെയ്യാൻ ശ്രമിച്ചു. ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ ...

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് ആത്മഹത്യാ ശ്രമമുണ്ടായത്. പൂജപ്പുര ജയിലിൽ കഴിയുന്ന അഫാൻ ജയിലിലെ ശുചിമുറിയിൽ ...

റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലിസുകാരൻ

ആലപ്പുഴ:റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലിസുകാരൻ. ശ്രമത്തിനിടെ പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച ...

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; കുറ്റക്കാർക്കെതിരെ കേസെടുക്കാതെ പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ വാർഡനെതിരെ കേസെടുക്കാതെ പൊലീസ്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ മാനേജ്‌മെന്റും വാർഡനുമാണെന്ന ഗുരുതര ആരോപണങ്ങളാണ് ...

30-കാരന്റെ ‘മുഖം മാറ്റിവച്ചു’; ‌‌50 മണിക്കൂറിലേറെ നീണ്ട പ്രക്രിയ, 80-ലേറെ ഡോക്ടർമാർ; ലോകത്തിലെ തന്നെ സങ്കീർണമായ ശസ്ത്രക്രിയ വിജയകരം

ഹൃദയം മാറ്റിവച്ചു, വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ എന്നൊക്കെ കേട്ട് ശീലിച്ചവരാണ് നമ്മൾ. എന്നാൽ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്ന് പറഞ്ഞാലോ? ലോകത്തിലെ തന്നെ സങ്കീർ‌ണവും അപൂർവവുമായ ശസ്ത്രക്രിയ ...

കൈ ഞരമ്പ് മുറിച്ച് പുഴയിൽ ചാടി; മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ 19 കാരൻ മരിച്ചു

കോഴിക്കോട്: കണയങ്കോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ...

ഓടുന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; കൊൽക്കത്തയിലെ മെട്രോ സർവീസുകൾ സ്തംഭിച്ചു

കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് യുവാവ് എടുത്തുചാടിയ സംഭവത്തെ തുടർന്ന് കൊൽക്കത്ത മെട്രോ റെയിൽ സർവീസുകൾ സ്തംഭിച്ചു. ചാന്ദ്‌നി ചൗക്ക് സ്റ്റേഷനിലാണ് സംഭവം. ഇത് നോർത്ത്-സൗത്ത് കോറിഡോറുകളിലെ ...

മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ കണ്ടത് പാലത്തിൽ നിന്ന് ചാടാൻ ഒരുങ്ങിയ 60 കാരിയെ; ഒടുവിൽ അനുനയിപ്പിച്ച് രക്ഷപെടുത്തി ഗായകൻ ബോൺ ജോവി

പാലത്തിൽ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന സ്ത്രീയെ രക്ഷിക്കുന്ന അമേരിക്കൻ ഗായകൻ ബോൺ ജോവിയുടെ വീഡിയോ ആണിപ്പോൾ ഇന്റെർനെറ്റിൽവൈറലായി മാറിയിരിക്കുന്നത്. ടെന്നസിയിലെ നാഷ്‌വില്ലയിൽ ബോൺ ജോവിയുടെ ...

കടം വാങ്ങിയ സ്വർണവും പണവും തിരികെ നൽകിയില്ല; അയൽവാസിയുടെ കടയുടെ മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് 54-കാരി

പത്തനംതിട്ട: കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് 54-കാരി. അയൽവാസിയുടെ ബന്ധുവാണ് സ്ത്രീയിൽ നിന്നും കടം വാങ്ങിയിരുന്നത്. കിടങ്ങന്നൂർ വല്ലനയിലാണ് സംഭവം. ...

വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ

തൃശൂർ: രാത്രി വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഝാർഖണ്ഡ് സ്വദേശി ദയന്ത് പർദാൻ ആണ് വാഹനത്തിന് മുന്നിലേക്ക് എടുത്തി ...

മകനിൽ നിന്ന് നിരന്തരം മർദ്ദനം; വീട്ടിൽ തിരികെയെത്തുമ്പോൾ കാണരുതെന്ന് താക്കീത്; പാറക്കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ

പത്തനംതിട്ട: ലഹരിയ്ക്ക് അടിമയായ മകനിൽ നിന്നുമുള്ള ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ ജീവനൊടുക്കാൻ ശ്രമിച്ച് മാതാവ്. പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വയോധിക ശ്രമിച്ചത്. തിരുവല്ല കവിയൂർ കോട്ടൂർ ...

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. കരുവന്നൂർ പാലത്തിലേക്ക് നടന്നുവന്ന ഇവർ മദ്ധ്യഭാഗത്തെത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ...

കാമുകൻ ബലാത്സംഗം ചെയ്തതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച 10ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹ്ത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ 10 ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് ...

തിരുവല്ല ഡയറ്റിൽ വിദ്യാർത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം; അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: തിരുവല്ല ഡയറ്റിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. മലയാളം അദ്ധ്യാപികയായ മിലിന ജെയിംസിന് എതിരെയാണ് കേസ്. മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്ന വിദ്യാർത്ഥിയുടെ ...

തിരിച്ചറിയൽ രേഖകൾ മോഷണം പോയി, തുടർന്ന് ജീവിക്കണമെങ്കിൽ മന്ത്രിയുടെ ഉറപ്പ് വേണം; ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; സംഭവം കോട്ടയത്ത്

കോട്ടയം: ഏറ്റുമാനൂരിൽ വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഏറ്റുമാനൂർ കട്ടച്ചിറയ്ക്ക് സമീപമായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി പ്രദീപാണ് മുകളിൽ കയറി ആത്മഹത്യാ ഭീഷണി ...

” മരിക്കുന്നെങ്കിൽ ഒന്നിച്ചായിരിക്കുമെന്ന് പലരോടും പറഞ്ഞിരുന്നു”; പുതുവത്സര ദിനത്തിൽ ജീവനൊടുക്കി ദമ്പതികൾ

തിരുവനന്തപുരം: കല്ലറയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയിൽവീട്ടിൽ കൃഷ്ണൻ ആചാരി, ഭാര്യ വസന്തകുമാരി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് ...

മക്കൾക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചു; പിതാവ് അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ മക്കൾക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ മൂന്നും രണ്ടും വയസുള്ള കുട്ടികളെ പോലീസും നാട്ടുകാരും ...

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശം; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി ദമ്പതികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ ...

കേരള ബാങ്കിൽ വാച്ചറായിരിക്കെ ഭർത്താവ് മരണപ്പെട്ടു; മക്കൾ അഗതിമന്ദിരങ്ങളിൽ; ആശ്രിത നിയമനം വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് വാക്കുമാറ്റി; കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: ബാങ്ക് വാച്ചറായി ജോലി ചെയ്യവെ മരണപ്പെട്ട ഭർത്താവിന്റെ ആശ്രിത ജോലി തനിക്ക് നൽകാത്തതിൽ മനം നൊന്ത് യുവതിയുടെ ആത്മഹത്യാ ഭീഷണി. കേരള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ ...

പോലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി ; ഫയർഫോഴ്‌സ് എത്തി താഴെയിറക്കി

എറണാകുളം: ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യ ഭീഷണി. ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽ മരത്തിന് മുകളിൽ കയറിനിന്നാണ് ആത്മഹത്യ ഭീഷണിയുർത്തിയത്. അന്നാ രാജു എന്ന യുവതിയാണ് ആത്മഹത്യാ ...

പ്രണയ നൈരാശ്യം; പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

കോഴിക്കോട് : പ്രണയ നൈരാശ്യത്തെ തുടർന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ ജീവനൊടുക്കാൻ ശ്രമം നടത്തി യുവാവ്. മാഹി സംവദേശിയായ യുവാവാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. കോഴിക്കോട് പോലീസ് ...

ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു

ഇടുക്കി ; ഒരു വീട്ടിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് ...

നാൽപ്പത് ഗുളിക കഴിച്ച് ആത്മഹത്യ ഭീഷണി; രക്ഷകരായി ഫേസ്ബുക്ക്

ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെ ലൈവിൽ വന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ച് പോലീസ്. ഡൽഹി പോലിസിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്. നോർത്ത് ...

സസ്പെന്‍ഷനിലായ പോലീസ് ഇൻസ്പെക്ടർ പാലിയേക്കര ടോൾ പ്ലാസയിൽ തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തൃശൂർ ; സസ്പെൻഷനില്‍ കഴിയുന്ന പോലീസ് ഇൻസ്പെക്ടർ ടോൾ പ്ലാസയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇൻസ്പെക്ടർ ലിപിയാണ് പാലിയേക്കര ടോൾ പ്ലാസയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

Page 1 of 2 12