ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടൽ;16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ട് ജവാന്മാർക്ക് പരിക്ക്
സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. ...