കമ്യൂണിസ്റ്റ് ഭീകരത അവസാനിച്ചു : പിന്നാലെ ഛത്തീസ്ഗഡിലെ വിദൂര ഗ്രാമത്തിൽ 77 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരത അവസാനിച്ചു : പിന്നാലെ ഛത്തീസ്ഗഡിലെ വിദൂര ഗ്രാമത്തിൽ 77 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 07:11 pm IST
Facebook
Twitter
WhatsAppTelegram

സുക്മ : കമ്യൂണിസ്റ്റ് ഭീകരത അവസാനിച്ചതിനു പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ എൽമഗുണ്ട ഗ്രാമത്തിലെ വീടുകളിൽ വൈദ്യുതി എത്തി. കമ്യൂണിസ്റ്റ് ഭീകരത വേര് പാകിയ പ്രദേശങ്ങളിലേക്ക് വികസനം എത്തിക്കാനുള്ള കേന്ദ്ര,സംസ്ഥാന , പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങൾ കൈവരിച്ച പ്രധാന നേട്ടമാണിത് . ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാണ് ഗ്രാമത്തിലെ വീടുകൾ വൈദ്യുതീകരിച്ചത് .

ഛത്തീസ്ഗഡ് സ്റ്റേറ്റ് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തിച്ച ജില്ലാ പോലീസിന്റെ പരിശ്രമത്തിലൂടെയാണ് ഈ ലക്ഷ്യം സാദ്ധ്യമായത് . ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 വരെ എൽമഗുണ്ടയിൽ വൈദ്യുതി എത്തിയിരുന്നില്ല, ജനജീവിതം ആകെ ബുദ്ധിമുട്ടിലായിരുന്നു .

കമ്യൂണിസ്റ്റ് ഭീകരരെ പറ്റി ഗ്രാമവാസികളെ ബോധവത്കരിക്കാനും ഗ്രാമത്തിന്റെ വികസനത്തിന് ഊന്നൽ നൽകാനും ഗ്രാമവാസികളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് അകലം പാലിക്കാനും ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു.സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഈ ലക്ഷ്യത്തിനായി ഒത്തു ചേർന്നു.

ഏകദേശം ആറുമാസം മുമ്പ് എൽമഗുണ്ടയിൽ സുരക്ഷാ സേനയുടെ ഒരു ക്യാമ്പ് സ്ഥാപിച്ചിരുന്നു . ഇതാണ് ഇത് വികസന പ്രവർത്തനങ്ങൾക്ക് വേഗത നൽകിയത് .വിദൂര ഗ്രാമങ്ങളിലെ സുരക്ഷാ ക്യാമ്പുകൾ സംയോജിത വികസന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പറഞ്ഞു.

ബസ്തർ റേഞ്ചിലെ സുരക്ഷാ ക്യാമ്പുകൾ പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ച് റോഡ് നിർമ്മാണം, വൈദ്യുതീകരണം, സ്‌കൂളുകൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ തുറക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളും നടത്തുന്നുണ്ട് .

 

Tags: Sukmacommunist terrarism
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies